Jul 9, 2020

Main Points on 1947

1947





  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് - 1947 ആഗസ്റ്റ് 15  

  • 1947-ൽ മുതുകുളം പ്രസംഗം നടത്തിയത് - മന്നത്ത് പത്മനാഭൻ

  • സ്വത്രന്ത തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ - സി.പി.രാമസ്വാമി അയ്യർ (1947 ജൂൺ 11)

  • യു.എൻ പതാക നിലവിൽ വന്നത് - 1947 ഒക്ടോബർ 20

  • World Meteorological Organization സ്ഥാപിതമായത് - 1947 ( ആസ്ഥാനം - ജനീവ)

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് - ആർ.കെ. ഷൺമുഖം ചെട്ടി (1947 നവംബർ 26)


For Video Class Subscribe Our Channel

https://www.youtube.com/letscrackpscexam



Download our Free App from Playstore

http://bit.ly/MrPscApp


No comments:

Post a Comment