Jul 9, 2020

Main Points on 1961

1961





    • കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം

    • സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം

    • മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം

    • ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം

    • ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം

    • ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്റെ ഭാഗമായ വർഷം

    • Jnanpith Award ഏർപ്പെടുത്തിയ വർഷം

    • ഗോവ വിമോചന സമരം നടന്ന വർഷം

For More points Watch the video

Download our Free App from Playstore

No comments:

Post a Comment