Jul 10, 2020

Carnatic Wars

കർണ്ണാട്ടിക് യുദ്ധം
        



യൂറോപ്പിൽ നടന്ന ഓസ്ട്രിയൻ പിൻതുടർച്ചാവകശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ചു നടന്ന പ്രധാന യുദ്ധങ്ങൾ

    • ഒന്നാം കർണ്ണാട്ടിക് യുദ്ധം

      • ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ കാലഘട്ടം 1746-1748

      • ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം - മദ്രാസ്

      • ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിലെ ഫ്രഞ്ച് ഗവർണർ - ഡ്യൂപ്ലേ

      • ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി ആക്സ്ലാ -ചാപ്പ്ലെ (1948) 

    • രണ്ടാം കർണാട്ടിക് യുദ്ധം

      • രണ്ടാം കർണാട്ടിക് യുദ്ധത്തിന്റെ കാലഘട്ടം 1748 - 1754

      • രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിനു കാരണം - ഹൈദരാബാദിലും, കർണ്ണാടകത്തിലും ഉണ്ടായ പിന്തുടർച്ചാവകാശ തർക്കം

      • രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് - റോബർട്ട് ക്ലൈവ്

      • രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി പോണ്ടിച്ചേരി സന്ധി  (1754) 

    • മൂന്നാം കർണ്ണാട്ടിക് യുദ്ധം

      • മൂന്നാം കർണ്ണാട്ടിക് യുദ്ധം 1758 - 1764

      • മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി 1763-ലെ പാരീസ് ഉടമ്പടി

      • മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിന് കാരണം- യുറോപ്പിലെ സപ്തവത്സരയുദ്ധം

      • സപ്തവൽസര യുദ്ധം നടന്നത് ബ്രിട്ടനും ഫ്രാൻസും തമ്മിൽ 

      • മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ പങ്കെടുത്ത ഫ്രഞ്ച് ഗവർണർ - കൗണ്ട് ഡി ലാലി


For our video class  : https://www.youtube.com/letscrackpscexam

Download Our App     : http://bit.ly/MrPscApp  



1 comment: