Jul 11, 2020

Battle of Plassey

പ്ലാസി യുദ്ധം



  • ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം - പ്ലാസി യുദ്ധം 

  • പ്ലാസി യുദ്ധം നടന്നത് 1757 ജൂൺ 23

  • പ്ലാസി യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു - സിറാജ്-ഉദ്-ദൗളയും ബിട്ടീഷുകാരും

  • സിറാജ്-ഉദ്-ദൗള എവിടുത്തെ ഭരണാധികാരി ആയിരുന്നു - ബംഗാൾ
 
  • സിറാജ്-ഉദ്-ദൗളയുടെ സൈന്യാധിപൻ -മിർ ജാഫർ

  •  പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് - റോബർട്ട് ക്ലൈവ്

  • ബിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം - ബംഗാൾ

  •  പ്ലാസി യുദ്ധത്തെത്തുടർന്ന് ബംഗാളിൽ ബ്രിട്ടീഷുകാർ അവരോധിച്ച രാജാവ് - മിർ ജാഫർ 

  • പ്ലാസി യുദ്ധസമയത്തെ മുഗൾ ചക്രവർത്തി - ആലംഗീർ രണ്ടാമൻ



For Our Video Class : https://www.youtube.com/letscrackpscexam/

Our Free App              : http://bit.ly/MrPscApp

No comments:

Post a Comment