Jul 11, 2020

Buxar War

ബക്സർ യുദ്ധം


  • ഇന്ത്യയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു ബക്സർ യുദ്ധം

  • ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ അവരുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ സഹായിച്ച യുദ്ധം -ബക്സാർ യുദ്ധം


  • ബക്സാർ യുദ്ധം നടന്ന വർഷം - 1764 ഒക്ടോബർ 23

  • ബക്സാർ യുദ്ധസമയത്ത് ബംഗാളിലെ ഗവർണ്ണർ - ഹെൻറി വാൻസിറ്റാർട്ട്


  • ബക്സാർ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ഭരണാധികാരികൾ - മുഗൾ രാജാവായ ഷാ-ആലം III, മിർകാസിം, ഔധിലെ രാജാവായ നവാബ് ഷുജ-ഉദ്-ദൗള


  • ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം - ബീഹാർ


  • ബക്സാർ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി - അലഹബാദ് ഉടമ്പടി



For Our Video Class : https://www.youtube.com/letscrackpscexam/

Our Free App : http://bit.ly/MrPscApp

No comments:

Post a Comment