Jul 12, 2020

Mysore Wars

മൈസൂർ യുദ്ധങ്ങൾ


  • ഇംഗ്ലീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധം - മൈസൂർ യുദ്ധങ്ങൾ

  • ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിയ്ക്ക് നേരിടേണ്ടിവന്ന പ്രബലശക്തി - മൈസൂർ സുൽത്താന്മാർ

  • മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ - ഹൈദരാലി, ടിപ്പു സുൽത്താൻ 

  • ഹൈദരാലിയ്ക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭാരണാധികാരി - കൃഷ്ണരാജവോടയർ

  • ഒന്നാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം - 1767-1769

  • ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച് സന്ധി - മദാസ് ഉടമ്പടി
  • ഒന്നാം മൈസൂർ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു -ഹൈദരാലിയും ഇംഗ്ലീഷുകാരും


രണ്ടാം മൈസൂർ യുദ്ധം

  • രണ്ടാം മൈസൂർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി - മംഗലാപുരം സന്ധി (1784) 

  • രണ്ടാം മൈസൂർ യുദ്ധത്തിന്റെ കാലഘട്ടം 1780-1784

  • രണ്ടാം മൈസൂർ യുദ്ധത്തിനു കാരണം - ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം

  • രണ്ടാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ - വാറൻ ഹേസ്റ്റിങ്സ്

  • രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത് ഇംഗ്ലീഷ് പ്രദേശം - ആർക്കോട്ട്

  • രണ്ടാം മൈസൂർ യുദ്ധത്തിന്റെ ആദ്യഘട്ടം നയിച്ചത് - ഹൈദരാലി

  • രണ്ടാം മൈസൂർ യുദ്ധത്തിന്റെ രണ്ടാംഘട്ടം നയിച്ചത് - ടിപ്പുസുൽത്താൻ


മൂന്നാം മൈസൂർ യുദ്ധം

  • മൂന്നാം മൈസൂർ യുദ്ധത്തിന്റെ കാലഘട്ടം  1789-1792

  • മൂന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി -ശ്രീരംഗപട്ടണം സന്ധി (1992)

  • ഹൈദരാലി മരിച്ച വർഷം - 1982

  • മൂന്നാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ - കോൺവാലീസ് പ്രഭു

  • മൂന്നാം മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം

നാലാം മൈസൂർ യുദ്ധം

  • നാലാം മൈസൂർ യുദ്ധം നടന്ന വർഷം - 1999 

  • ടിപ്പുസുൽത്താൻ മരിച്ച മൈസൂർ യുദ്ധം 4-ാം മൈസൂർ യുദ്ധം (1799 മെയ് 4)

  • നാലാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് സൈന്യാധിപൻ - ആർതർ വെല്ലസ്ലി

  • "ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ' എന്നറിയപ്പെടുന്നത് - ആർതർ വെല്ലസ്ലി

  • ടിപ്പുസുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം - ഫറൂക്ക് പട്ടണം

  • ഫറുക്ക് പട്ടണത്തിന്റെ പഴയ പേര് - ഫറൂക്കാബാദ് (ഫറൂക്കാബാദ് എന്ന പേര് നൽകിയത് ടിപ്പു സുൽത്താനാണ് )



For more video class : https://www.youtube.com/letscrackpscexam/

For Our Free App : http://bit.ly/MrPscApp

No comments:

Post a Comment