Jul 12, 2020

ലോകത്തിലെ പിതാക്കന്മാർ

ലോകത്തിലെ പിതാക്കന്മാർ



  • ചരിത്രത്തിന്റെ പിതാവ് - ഹെറോഡോട്ടസ് 


  • ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് - ആസിഡിഡസ് 


  • ആധുനിക ചരിത്രത്തിന്റെ പിതാവ് - റാങ്കേ 


  • ജനാധിപത്യത്തിന്റെ പിതാവ് - ക്ലീസ്തനിസ്


  • തത്വചിന്തയുടെ പിതാവ് - സോക്രട്ടീസ്


  • സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് - ആഡംസ്മിത്ത് 


  • ചിത്രകലയുടെ പിതാവ് - ലിയനാഡോ ഡാവിഞ്ചി


  • നിയമശാസ്ത്രത്തിന്റെ പിതാവ് - ജോൺ ലോക്ക്


  • ഗണിതശാസ്ത്രത്തിന്റെ പിതാവ് - പൈഥഗോറസ്


  • ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ് - റെനെ ദെക്കാർത്ത


  • സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്  - റോബർട്ട് ഓവൻ


  • ചിത്രകലയുടെ പിതാവ്  - ലിയനാഡോ ഡാവിഞ്ചി


  • ആധുനിക ചിത്രകലയുടെ പിതാവ് - പാബ്ലോ പിക്കാസോ


  • വൈദ്യശാസ്ത്രത്തിന്റെ പിതാവ് - ഹിപ്പോക്രാറ്റസ്


  • ആയുർവ്വേദത്തിന്റെ പിതാവ് - ആത്രേയൻ


  • ഹോമിയോപ്പതിയുടെ പിതാവ് - സാമുവൽ ഹാനിമാൻ


  • ജീവശാസ്ത്രത്തിന്റെ പിതാവ് - അരിസ്റ്റോട്ടിൽ


  • കോശ ശാസ്ത്രത്തിന്റെ പിതാവ് - റോബർട്ട് ഹുക്ക്


  • വാക്സിനേഷന്റെ പിതാവ് - എഡ്വേർഡ് ജന്നർ


  • ബാക്ടീരിയോളജിയുടെ പിതാവ് - ലൂയി പാസ്ചർ


  • ജനിതക ശാസ്ത്രത്തിന്റെ പിതാവ് - ഗ്രിഗർ മെൻഡൽ 


  • ടെസ്റ്റുബ് ശിശുവിന്റെ പിതാവ് - റോബർട്ട് ജി. എഡ്വർഡ് 


  • ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ് - ഏണസ്റ്റ് റൂഥർ ഫോർഡ്


  • ആറ്റം ബോംബിന്റെ പിതാവ് - റോബർട്ട് ഓപ്പൺ ഹെയ്‌മർ


  • ന്യൂട്രോൺ ബോംബിന്റെ പിതാവ് - സാമുവൽ ടി കോഹൻ


  • ഡൈനാമൈറ്റിന്റെ പിതാവ് - ആൽഫ്രഡ് നൊബേൽ


  • പേഴ്സണൽ കമ്പ്യൂട്ടറിന്റെ പിതാവ് - എഡ്വർഡ് റോബർട്ട്സ്


  • സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് - സൈമൺ ക്രേ


  • ഇന്റർനെറ്റിന്റെ പിതാവ് - വിന്റെൻ സെർഫ്


  •  ഇ-മെയിലിന്റെ പിതാവ് - റേ ടോമിൽസൻ


  • ഹോട്ട്മെയിലിന്റെ പിതാവ് - സബീർ ഭാട്ടിയ


  • വേൾഡ് വൈഡ് വെബ്ബിന്റെ പിതാവ് - ടിം ബർണേഴ്സ് ലീ 


  • സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പിതാവ് - റിച്ചാർഡ് സ്റ്റാൾമാൻ 


  • മൊബൈൽ ഫോണിന്റെ പിതാവ് - മാർട്ടിൻ കൂപ്പർ


  • അച്ചടിയുടെ പിതാവ് - ജോൺ ഗുട്ടൻബർഗ്


  • വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡെ


  • ബ്ലാക്ക് ബോക്സിന്റെ പിതാവ് - ഡേവിഡ് വാറൻ


  • ഹരിത വിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്


  • ആധുനിക ഒളിമ്പിക്സിന്റെ പിതാവ് - പിയറി.ഡി. കുബർട്ടിൻ


  • ഏഷ്യൻ ഗെയിംസിന്റെ പിതാവ് - ഗുരുദത്ത് സോധി


  • കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ് - ആഷ്ലേ കൂപ്പർ



For more video class : https://www.youtube.com/letscrackpscexam/

For Our Free App : http://bit.ly/MrPscApp

No comments:

Post a Comment