Jul 13, 2020

Quick Tips For About Meghalaya State

 
 
Formation          - 1972 Jan 21 (Meghalaya, Tripura, Manipur)
Capital              - Shillong
Highcourt          - Shillong (2013 march 25) 23th HighCourt
Chief Minister - Conrad Sangma
Governor          - R. N. Ravi
Language          - Khasi, Garo, English
 

  • മേഘാലയ എന്ന പേരിന് രൂപം നൽകിയത് - ഷിബ പ്രകാശ് ചാറ്റർജി


  • ഉമ്റോയ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മേഘാലയ


  • “ബാരാപാനി" എന്നറിയപ്പെടുന്ന തടാകം - ഉമിയാം തടാകം


  • നോകൈക് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മേഘാലയ


  • ആസാം റൈഫിൾസിന്റെ (1835) ആസ്ഥാനം- Shillong


  • വടക്ക് കിഴക്കിന്റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം  - ആസാം റൈഫിൾസ്


  • ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം -1835


  • ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം ആസാം റൈഫിൾസ്

 
  •  കച്ചാർ ലെവി എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം - ആസാം റൈഫിൾസ് 


  • നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റി യുടെ ആസ്ഥാനം - ഷില്ലോങ് 


  • മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഒരേയൊരു അയൽരാജ്യം - ബംഗ്ലാദേശ്


  • ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ - മൗസിൻറാം, ചിറാപുഞ്ചി 


  • ചിറാപുഞ്ചിയുടെ പുതിയ പേര് - സൊഹ്റ


  • മേഘാലയയിലെ കൊയ്ത്തുത്സവം - വാൻഗാല ഫെസ്റ്റിവൽ


  • ഖാസി വിപ്ലവം നടന്ന സംസ്ഥാനം - മേഘാലയ


  • “കിഴക്കിന്റെ സ്കോട്ട്ലൻഡ് " എന്നറിയപ്പെടുന്ന സ്ഥലം - ഷില്ലോങ്


  • വോമസേനയുടെ കിഴക്കൻ കമാന്റിന്റെ ആസ്ഥാനം - ഷില്ലോങ്


  • നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസിന്റെ ആസ്ഥാനം - ഷില്ലോങ്


  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹ - krem Liat Prah (മേഘാലയ)


  • ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം- മൗളിനോഗ് (മേഘാലയ) 


  • മേഘാലയയുടെ ഗവർണ്ണറായിരുന്ന മലയാളികൾ എ.എ. റഹീം, എം.എം.ജേക്കബ്


  • Rajiv Gandhi Indian Institute of Management is situated in Meghalaya


  • Umiam lake is a famous tourist centre in Meghalaya


  • First state to implement Social Audit Law - Meghalaya


  • Wettest State in India - Meghalaya



For Video Class - https://www.youtube.com/letscrackpscexam/


For Our Free App - http://bit.ly/MrPscApp

No comments:

Post a Comment