Jul 13, 2020

Confusing Facts on Indian History



  • സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗം - കാള


  • സിന്ധു നദീതട ജനത ഇണക്കി വളർത്തി യിരുന്ന മൃഗം - നായ


  • സിന്ധു നദീതട ജനതയ്ക്ക് അറിവില്ലായിരുന്ന മൃഗം - കുതിര


  • ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണ് എന്ന സിദ്ധാന്തം ആരുടേത് - ദയാനന്ദസരസ്വതി 


  • ആര്യൻമാരുടെ ആഗമനം ആർട്ടിക് പ്രദേശത്തു നിന്നാണ് എന്ന സിദ്ധാന്തം ആരുടേത് - ബാലഗംഗാധര തിലക്


  • “ഏഷ്യയുടെ പ്രകാശം” എന്നറിയപ്പെടുന്നത് - ശ്രീബുദ്ധൻ 


  • “ബുദ്ധനെ ഏഷ്യയുടെ പ്രകാശം” എന്ന് വിശേഷിപ്പിച്ചത്- എഡ്വിൻ അർണോൾഡ്


  •  “ലൈറ്റ് ഓഫ് ഏഷ്യ' എന്ന കൃതിയുടെ കർത്താവ് - എഡ്വിൻ അർണോൾഡ് 


  • “ലൈറ്റ് ഓഫ് ഏഷ്യ” മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് - നാലപ്പാട്ട് നാരായണമേനോൻ


  • ശകവർഷം ആരംഭിച്ച ഭരണാധികാരി - കനിഷ്കൻ


  • കനിഷ്കൻ സ്വീകരിച്ച ബുദ്ധമത വിഭാഗം - മഹായാനം 


  •  ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത രാജാവ് - കനിഷ്കൻ


  • " രണ്ടാം അശോകൻ' എന്നറിയപ്പെട്ടിരുന്ന കുശാന രാജാവ് - കനിഷ്കൻ


  • “മധുരൈ കൊണ്ട് ചോളൻ' എന്നറിയ പ്പെട്ടിരുന്ന ചോളരാജാവ് - പരാന്തകൻ


  • "ഗംഗൈ കൊണ്ട ചോളൻ എന്നറിയപ്പെട്ടിരുന്ന ചോളരാജാവ് - രാജേന്ദ്ര ചോളൻ


  • കുത്തബ്മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി - കുത്തബ്ദ്ദീൻ ഐബക് 


  • കുത്തബ്മിനാറിന്റെ പണി പൂർത്തിയാക്കിയ സുൽത്താൻ - ഇൽത്തുമിഷ്


  • "നിർഭാഗ്യവാനായ ആദർശവാദി' എന്ന് മുഹ മ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത് -ഇബൻബത്തൂത്ത


  • "വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ' എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത് - ലെയ്ൻ പൂൾ


  • "ഗ്രാന്റ് ട്രങ്ക് റോഡ്' നിർമ്മിച്ച സൂർ ഭരണാധികാരി - ഷേർഷാ


  • "ലോങ് വാക്ക്', "സഡക്-ഇ-അസം എന്നീ പേരുകളിൽ അറിയപ്പെടുന്നത് - ഗ്രാന്റ് ട്രങ്ക് റോഡ്


  • കൊൽക്കത്തയെ അമൃത്സറുമായി ബന്ധിപ്പിക്കുന്ന റോഡാണ്, ഗ്രാന്റ് ട്രങ്ക് റോഡിന്റെ ഇപ്പോഴത്തെ പേര് - NH-2




For Our Free App - http://bit.ly/MrPscApp

No comments:

Post a Comment