Jul 14, 2020

Things to Know About Indian Industries ( Part -1 )

ഇന്ത്യൻ വ്യവസായം 




പരുത്തി തുണി വ്യവസായം 


  • ഏറ്റവും പഴയ  വ്യവസായം 


  • ഇന്ത്യയിൽ ആദ്യമായി തുണി വ്യവസായം ആരംഭിച്ചത് - ഫോർട്ട് ഗ്ലോസ്റ്റർ (കൊൽക്കത്ത ,1818 )


  • ഇന്ത്യയിൽ ഏറ്റവും വലിയ പരുത്തിത്തുണി ഉൽപ്പാദന  കേന്ദ്രം - മുംബൈ 


  • പരുത്തി  ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - ഗുജറാത്ത് 


  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം - മഹാരാഷ്‌ട്ര 


  • ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം -കണ്ട്ല


  • കൂടുതൽപരുത്തികയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം - മുംബൈ



ചണം വ്യവസായം 


  • സുവർണ്ണ നാര് 


  • ഇന്ത്യയിലെ ആദ്യ ചണ മിൽ - റിഷ്റ (കൊൽക്കത്ത ), 1855 


  • കൂടുതൽ ചണം ഉല്പാദിപ്പിക്കുന്ന  സംസ്ഥാനം - പശ്ചിമബംഗാൾ 


  • ലോകത്തിൽ ചണം ഉല്പാദനത്തിൽ മുന്നിൽ ഉള്ള രാജ്യം - ബംഗ്ലാദേശ് (ഇന്ത്യ 2nd സ്ഥാനം)


  • ചണം മില്ലുകൾ കൂടുതൽ ഉള്ള സംസ്ഥാനം - ബംഗാൾ 


  • ചണം കയറ്റുമതി കൂടുതൽ ഉള്ള ഇന്ത്യൻ തുറമുഖം - കൊൽക്കത്ത 



കമ്പിളി വ്യവസായം


  • ആധുനിക കമ്പിളി വ്യവസായം ഇന്ത്യയിൽ ആരംഭിച്ചത് - ലാൽ ഇംലി മിൽ (കാൺപൂർ),1876     


  • കമ്പിളി വ്യവസായത്തിൽ മുന്നിൽ ഉള്ള സംസ്ഥാനം - പഞ്ചാബ്


  • കമ്പിളി ഉല്പന്നങ്ങളുടെപ്രധാന കേന്ദ്രം - പഞ്ചാബിലെ ധാരിവാൾ,ലുധിയാന


  •  കമ്പിളി വ്യവസായത്തിൽ മുന്നിൽ ഉള്ള സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര, UP , കാശ്മീർ



പട്ടുനൂൽ വ്യവസായം


  • ഈ വ്യവസായത്തിൽ 1st  - ചൈന (2nd - ഇന്ത്യ)   


  • ഇന്ത്യയിലെ ആദ്യത്തെ പട്ടുനൂൽ വ്യവസായം  ആരംഭിച്ചത് - ഹൗറ,1832


  • പട്ടുനൂൽ കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - കർണ്ണാടക 



പഞ്ചസാര വ്യവസായം 


  • പരുത്തി, തുണി വ്യവസായം കഴിഞ്ഞാൽ കാർഷിക വ്യവസായത്തിൽ 2nd സ്ഥാനം - പഞ്ചസാര വ്യവസായം 


  • കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര


  • 2nd സ്ഥാനം - UP


  • 3rd സ്ഥാനം - കർണ്ണാടക 



To be Continued....


For Our Video Class : https://www.youtube.com/letscrackpscexam/
For Our Free App : http://bit.ly/MrPscApp

No comments:

Post a Comment