Jul 14, 2020

Things to Know About Indian Industries ( Part -2 )

 

പേപ്പർ വ്യവസായം

  • പേപ്പർ വ്യവസായത്തിൽ മുന്നിൽ ഉള്ള സംസ്ഥാനം - മഹാരാഷ്ട്ര


  • വലിയ പേപ്പർ മിൽ - ബല്ലാപുർ (മഹാരാഷ്ട്ര)


  • ഇന്ത്യയിലെ  ആധുനിക പേപ്പർ മിൽ സ്ഥാപിച്ചത് - സെറാംപൂർ (പശ്ചിമബംഗാൾ),1832 


  • ഏറ്റവും കൂടുതൽ പേപ്പർ മിൽ ഉള്ള സംസ്ഥാനം - ഉത്തർപ്രദേശ്

 
  • നാഷണൽ ന്യൂസ് പ്രിൻറ് & പേപ്പർ മിൽസ് സ്ഥിതി ചെയ്യുന്നത് - നേപ്പാനാഗർ(MP)


കപ്പൽ നിർമ്മാണശാല

 

  • പ്രധാനപ്പെട്ട കപ്പൽ നിർമ്മാണശാലകൾ 


    • ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡ് (1948) - വിശാഖപട്ടണം 


    •  ഗാർഡൻ റീച്ച്(1884) - കൊൽക്കത്ത


    • കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ്(1972) - കൊച്ചി 


    • മസഗൺ ഡോക്ക് ലിമിറ്റഡ് -  മുംബൈ


  • കപ്പൽ നിർമ്മാണശാല ഏഷ്യയിൽ രണ്ടാം സ്ഥാനം - ഇന്ത്യ 


  • ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല - കൊച്ചി 


  • ഇന്ത്യയിലെ ഏറ്റവും ആധുനിക വൽക്കരിക്കപ്പെട്ട - കൊച്ചി 


സിമൻറ് വ്യവസായം

  • ലോകത്തിൽ 1st സ്ഥാനം - ചൈന(2nd സ്ഥാനം - ഇന്ത്യ)

  • ഇന്ത്യയിൽ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കൾ - മധ്യപ്രദേശ്,ഛത്തീസ്‌ഗഢ്

  • ഇന്ത്യയിൽ കൂടുതൽ സിമന്റ് പ്ലാന്റുകൾ ഉള്ള സംസ്ഥാനങ്ങൾ - ആന്ധ്രാപ്രദേശ് ,രാജസ്ഥാൻ,തമിഴ്നാട്,ഗുജറാത്ത് ,മധ്യപ്രദേശ് 

തുകൽ നിർമാണം 

  • ഇന്ത്യയിലെ ആദ്യ  തുകൽ നിർമ്മാണശാല - കാൺപൂർ 

  • ഇന്ത്യയിലെ പ്രധാന തുകൽ  നിർമ്മാണകേന്ദ്രങ്ങൾ - കാൺപൂർ, ചെന്നൈ, കൊൽക്കത്ത 

  • സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ചെന്നൈ 

ഗ്ലാസ്  നിർമ്മാണം 

  • ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തു - സിലിക്കാ മണൽ 

  • ഇന്ത്യയിൽ ഗ്ലാസ് നിർമ്മാണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ - ഉത്തർപ്രദേശ് ,പശ്ചിമബംഗാൾ ,മഹാരാഷ്‌ട്ര 

  • ഇന്ത്യയിലെ വലിയ ഗ്ലാസ് നിർമ്മാണശാല - ഫിറോസാബാദ് (ആഗ്ര) 


ഇരുമ്പുരുക്ക് വ്യവസായ  ശാലകൾ 

 

  • ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത് - പോർട്ടോ നോവ ,1830 

  • ലോകത്തിൽ സ്റ്റീൽ ഉല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം -

  • ഇന്ത്യയിലെ വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല - ബൊക്കാറോ 

  • ഇന്ത്യയിൽ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്റ്റീൽ പ്ലാന്റ് - ഭിലായ് 

  • ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് കമ്പനി സ്ഥാപിതമായത് - കുൾട്ടി (1870)-പശ്ചിമബംഗാൾ 

  • വിജയസാഗർ സ്റ്റീൽ പ്ലാന്റ് - കർണാടക 

  • രണ്ടാം പഞ്ചവത്സര പദ്ധതി സമയത്തു സ്ഥാപിച്ച ഹിന്ദുസ്ഥാൻ  & സ്റ്റീൽ ലിമിറ്റഡ് (HSL)ന്റെ  മൂന്ന് യൂണിറ്റുകൾ 

      • ഭിലായ് - റഷ്യയുടെ സഹായത്തോടെ -1957

      • റൂ൪ക്കേല  - ജർമ്മനിയുടെ സഹായത്തോടെ - 1959

      • ദുർഗാപൂർ - ബ്രിട്ടൺന്റെ സഹായത്തോടെ -1959

For Our Video Class - Let's Crack PSC

For Our Free App - Mr PSC

No comments:

Post a Comment