Jul 23, 2020
Jul 21, 2020
In this section we are going to learn about the States and their Specialties which is repeatedly asking for Kerala PSC Examination.
Jul 16, 2020
Jul 13, 2020
Formation - 1972 Jan 21 (Meghalaya, Tripura, Manipur)
Capital - Shillong
Highcourt - Shillong (2013 march 25) 23th HighCourt
Chief Minister - Conrad Sangma
Governor - R. N. Ravi
Language - Khasi, Garo, English
മേഘാലയ എന്ന പേരിന് രൂപം നൽകിയത് - ഷിബ പ്രകാശ് ചാറ്റർജി
ഉമ്റോയ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മേഘാലയ
“ബാരാപാനി" എന്നറിയപ്പെടുന്ന തടാകം - ഉമിയാം തടാകം
നോകൈക് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മേഘാലയ
ആസാം റൈഫിൾസിന്റെ (1835) ആസ്ഥാനം- Shillong
വടക്ക് കിഴക്കിന്റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം - ആസാം റൈഫിൾസ്
ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം -1835
ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം ആസാം റൈഫിൾസ്
കച്ചാർ ലെവി എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം - ആസാം റൈഫിൾസ്
നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റി യുടെ ആസ്ഥാനം - ഷില്ലോങ്
മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഒരേയൊരു അയൽരാജ്യം - ബംഗ്ലാദേശ്
ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ - മൗസിൻറാം, ചിറാപുഞ്ചി
ചിറാപുഞ്ചിയുടെ പുതിയ പേര് - സൊഹ്റ
മേഘാലയയിലെ കൊയ്ത്തുത്സവം - വാൻഗാല ഫെസ്റ്റിവൽ
ഖാസി വിപ്ലവം നടന്ന സംസ്ഥാനം - മേഘാലയ
“കിഴക്കിന്റെ സ്കോട്ട്ലൻഡ് " എന്നറിയപ്പെടുന്ന സ്ഥലം - ഷില്ലോങ്
വോമസേനയുടെ കിഴക്കൻ കമാന്റിന്റെ ആസ്ഥാനം - ഷില്ലോങ്
നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസിന്റെ ആസ്ഥാനം - ഷില്ലോങ്
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹ - krem Liat Prah (മേഘാലയ)
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം- മൗളിനോഗ് (മേഘാലയ)
മേഘാലയയുടെ ഗവർണ്ണറായിരുന്ന മലയാളികൾ എ.എ. റഹീം, എം.എം.ജേക്കബ്
Rajiv Gandhi Indian Institute of Management is situated in Meghalaya
Umiam lake is a famous tourist centre in Meghalaya
First state to implement Social Audit Law - Meghalaya
Wettest State in India - Meghalaya