Jul 16, 2020

Quick Tips For About Manipur State

                       

In this section we are going to learn about the Indian State Manipur which will

be useful for Kerala PSC Examination.This Section includes detailed information

about the Manipur State.



                        Formation         -     1972 jan 21 (meghalaya,Tripura)


                        Capital              -      Imphal


                        High Court       -      Imphal (22 HighCourt ,2013 march 25)


                        Chief Minister  -      Biren Singh


                        Governor         -      Najma Heptulla


                        Language        -      Manipuri


                        Dance              -      Manipuri, Rasaleela


                        Festival           -      Gang Nagai, Cheroba


                        State Animal   -      Sanghai (Dancing Deer)



' ഇന്ത്യയുടെ രത്നം ' എന്നറിയപ്പെടുന്ന സംസ്ഥാനം - മണിപ്പൂർ ( വിശേഷിപ്പിച്ചത് നെഹ്റു )

മണിപ്പൂരിന്റെ പ്രവേശന കവാടം - മാവോ

ഇന്ത്യയിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനമായ 'കിബുൾ ലംജാവോ' സ്ഥിതി ചെയ്യുന്നത് - ലോക്തക് തടാകം (മണിപ്പൂർ) ,അവിടെ സംരക്ഷിക്കുന്ന മൃഗം - സാങ്ഗായ് മാൻ

കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ലോക്തക് തടാകം

ജ്യൂവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത് - മണിപ്പൂർ സുവോളജിക്കൽ പാർക്ക്

ഇന്ത്യയുടെ സ്വിറ്റ്സർലാന്റ് " എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ച വൈസ്രോയി ഇർവിൻ പ്രഭു

" കിഴക്കിന്റെ സ്വിറ്റ്സർലാന്റ് " എന്നറിയപ്പെടുന്നത് - മണിപ്പൂർ

പൂർണ്ണമായും സ്ത്രീകൾ നടത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റ് - ക്വയിറാം ബന്ദ് ബസാർ (ഇംഫാൽ)

പ്രസിദ്ധമായ കാക്ക് കോട്ട സ്ഥിതി ചെയ്യുന്നത് - ഇംഫാൽ

മണിപ്പൂരി നൃത്തത്തെ ലോകത്തിന് പരിചയപ്പെടുത്തിയത് - രബീന്ദ്രനാഥ ടാഗോർ

മണിപ്പൂരിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന മാനുകളാണ് - ഡാൻസിങ് ഡീർ (Sangai)

മണിപ്പൂരിലെ തീവ്രവാദി സംഘടന - UNLF (United National Liberation Front), 1964 നവംബർ 24

ഇന്ത്യയിലെ 22-ാമത്തെ ഹൈക്കോടതി -മണിപ്പൂർ ഹൈക്കോടതി


ഇന്ത്യയുടെ ആദ്യത്തെ ഫ്ലോട്ടിങ് പ്രൈമറി സ്കൂൾ സ്ഥാപിതമായത് - ലോക്തക് തടാകം

മണിപ്പൂരിന്റെ ജീവരേഖ എന്നറിയപ്പെടുന്നത് -ലോക്തക് തടാകം

UNESCO  യുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച മണിപ്പൂരി Art - സംഗീർത്ഥന


ഇറോം ഷർമ്മിള

" മണിപ്പൂരിന്റെ ഉരുക്കുവനിത ", " മെൻഗൗബി " എന്നീ പേരുകളിൽ അറിയപ്പെടുന്നത്

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന പ്രത്യേക സൈനികാധികാര നിയമം - അഫ്സ്പ (AFSPA - Armed Force Special Power Act) .  ഈ നിയമത്തിന് എതിരെയാണ്  നിരാഹാര സമരം നടത്തി 16 വർഷം
നിരാഹാര സമരം ആരംഭിച്ചത് - 2000 Nov 4
നിരാഹാര സമരം അവസാനിപ്പിച്ചത് - 2016 Aug 9
5758 ദിവസം

പ്രശസ്ത കൃതി - Fragrance of Peace

രൂപീകരിച്ച Party - PRJA (Peoples’ Resurgence and Justice Alliance )




For More Video Class - Let's Crack PSC


For Our Free App - Mr PSC

No comments:

Post a Comment