Jul 16, 2020

Things To Know About Basic Kerala Newspaper


In this section we are going to learn about the Kerala Newspaper which will

be useful for Kerala PSC Examination.This Section includes detailed information

about the different Kerala Newspapers and its Founders.


- കേരളത്തിലെ ആദ്യ മലയാള ദിനപത്രം  - രാജ്യസമാചാരം (1847)

- കേരളത്തിലെ രണ്ടാമത്തെ  ദിനപത്രം - പശ്ചിമോദയം(1847)

- രാജ്യസമാചാരം , പശ്ചിമോദയം എന്നീ പത്രങ്ങളുടെ സ്ഥാപകൻ - ഹെർമൻ ഗുണ്ടർട്ട്

- കേസരി എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന വ്യക്തി - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

- പ്രചാരത്തിലുള്ള ഏറ്റവും പഴയ മലയാള ദിനപത്രം - ദീപിക(1887)

- ദീപിക പത്രത്തിൻ്റെ സ്ഥാപകൻ - നിധീരിക്കൽ മാണിക്കത്തനാർ

- കേരളത്തിൽ ആദ്യമായി ഇന്‍റര്‍നെറ്റ് എഡിഷൻ തുടങ്ങിയ പത്രം -ദീപിക (1997)

- കേരള പത്രപ്രവർത്തനത്തിൻ്റെ  ബൈബിൾ  എന്നറിയപ്പെടുന്ന കൃതി - വൃത്താന്ത  പത്രപ്രവർത്തനം 

- വൃത്താന്ത പത്രപ്രവർത്തനം എന്ന കൃതി രചിച്ചത് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1912)

- കേരളകൗമുദി പത്രത്തിൻ്റെ ആദ്യ എഡിറ്റർ - കെ.സുകുമാരൻ

- മാതൃഭൂമി(1923) പത്രത്തിൻ്റെ സ്ഥാപകൻ - കെ.പി.കേശവമേനോൻ

- മലയാള മനോരമ(1890) സ്ഥാപകൻ - കണ്ടതിൽ വർഗ്ഗീസ് മാപ്പിള്ള

- ദേശാഭിമാനി(1942) സ്ഥാപകൻ - ടി. കെ. മാധവൻ

- സ്വദേശഭിമാനി(1905) സ്ഥാപകൻ - വക്കോം മൗലവി

For More Video Class - Let's Crack PSC For Our Free App - Mr PSC


No comments:

Post a Comment