Jul 18, 2020

Indian Constitution Confusing Facts that You Need To Learn Now


In this section we are going to learn about the most confusing facts in Indian Constitution which will be useful for Kerala PSC Examination.This Section includes the most important years and other Facts in the Indian Constitution.


  • ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം - ഇന്ത്യ


  • ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം - ഗ്രീസ്


  • ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം - ഗ്രീസ്


  • ആധുനിക ജനാധിപത്യത്തിന്റെ ആലയം എന്നറിയപ്പെടുന്ന രാജ്യം - സ്വിറ്റ്‌സർലാന്റ്


  • ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച ഇന്ത്യക്കാരൻ - എം.എൻ. റോയി


  • ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച രാഷ്ട്രീയ പാർട്ടി - സ്വരാജ് പാർട്ടി


  • ഭരണഘടന നിർമ്മാണ സഭ ദേശീയ പതാകയെ അംഗീകരിച്ചത് - 1947 ജൂലൈ 22


  • ഭരണഘടന നിർമ്മാണ സഭ ദേശീയ ഗാനത്തെ അംഗീകരിച്ചത് - 1950 ജനുവരി 24


  • ഭരണഘടന നിർമ്മാണ സഭ ദേശീയ ഗീതത്തെ അംഗീകരിച്ചത് - 1950 ജനുവരി 24


  • ഭരണഘടന നിർമ്മാണ സഭയുടെ അവസാനത്തെ സമ്മേളനം നടന്നത് - 1950 ജനുവരി 24


  • ഭരണഘടന നിർമ്മാണസഭയിൽ കൊച്ചിയെ പ്രതിനിധാനം ചെയ്തിരുന്നത് - പനമ്പിള്ളി ഗോവിന്ദമേനോൻ


  • ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് - 1949 നവംബർ 26


  • ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് - 1950 ജനുവരി 26


  • ഭരണഘടന തയാറാക്കാനെടുത്ത സമയം - 2 വർഷം 11 മാസം 18 ദിവസം (PSC answer 2 വർഷം 11 മാസം 17 ദിവസം)


  • ഭരണഘടന നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്നത് 395 അനുഛേദം ,8 പട്ടിക , 22 ഭാഗം ഇപ്പോൾ ഭരണഘടനയിൽ ഉള്ളത് 448 അനുഛേദം , 12 പട്ടിക , 25 ഭാഗം


  • ഭരണഘടനയുടെ നക്കൽ തയാറാക്കിയത് - ബി.എൻ. റാവു


  • ഭരണഘടനയുടെ കവർ പേജ് തയാറാക്കിയത് - നന്ദലാൽ ബോസ്


  • ഭരണഘടനയുടെ ആമുഖം തയാറാക്കിയത് - ജവാഹർലാൽ നെഹ്റു


  • റിപ്പബ്ലിക്ക് എന്ന കൃതിയുടെ രചയിതാവ് - പ്ലേറ്റോ


  • ഏറ്റവും കൂടുതൽ ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുള്ള പ്രസിഡന്റ് - ഫക്രുദ്ദീൻ അലി അഹമ്മദ്


  • ലോക്സഭാ തിരഞ്ഞെടുപപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി - കെ.ആർ. നാരായണൻ


  • നിയമസഭാ തിരഞ്ഞെടുപപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി - അബ്ദുൾ കലാം


  • ആദ്യത്തെ ആക്ടിങ് പ്രസിഡന്റ് - വി.വി.ഗിരി


  • ഏറ്റവും കൂടുതൽ കാലം ആക്ടിങ് പ്രസിഡന്റ് - ബി.ഡി. ജെട്ടി


  • ഏറ്റവും കുറച്ച് കാലം ആക്ടിങ് പ്രസിഡന്റ് - ജസ്റ്റിസ് .എം. ഹിദായത്തുള്ള


  • രാഷ്ട്രപതി തിരഞ്ഞെടുപപ്പിൽ മത്സരിച്ച ആദ്യ മലയാളി - വി.ആർ. കൃഷ്ണയ്യർ


  • മലയാളിയായ ആദ്യ രാഷ്ട്രപതി - കെ.ആർ. നാരായണൻ


  • മിസൈൽ മാൻ ഓഫ് ഇന്ത്യ - അബ്ദുൾ കലാം


  • മിസൈൽ വുമൺ ഓഫ് ഇന്ത്യ - ടെസ്സി തോമസ്


  • അബ്ദുൾ കലാമിന്റെ സന്ദർശനത്തിന്റെ സ്മരണാർത്ഥം മേയ് 26 ശാസ്ത്ര ദിനമായി ആചരിക്കുന്ന രാജ്യം - സ്വിറ്റ്‌സർലാന്റ്


  • എ.പി.ജെ. അബ്ദുൾ കലാമിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം - Lights from Many Lamps 




For Our Video Class : Let's Crack PSC

For Our Free App : Mr PSC

1 comment: