Jul 19, 2020

Most Important Repeated Previous Questions Part -1

In this section we are going to learn about the most Repeated Previous Questions in Kerala PSC Examination.LDC previous year questions and answers are so important since Kerala PSC usually repeats about 70% of questions from the previous year question papers for every Kerala PSC Examinations.

1.   തെമ്മാടിയായ സന്യാസി എന്നറിയപ്പെടുന്നത് ?
      Ans: റാസ്പുഡിൻ 

2.   ദീനബന്ധു എന്നറിയപ്പെടുന്നത് ?
      Ans : സി.എഫ്. ആൻഡ്രൂസ്

3.   ദേശബന്ധു എന്നറിയപ്പെടുന്നത് ?
      Ans : സി.ആർ. ദാസ്

4.   ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ് ?
      Ans : മാജുലി

5.   ഇന്ത്യയിൽ ഏറ്റവും വലിയ ഗുഹാ ക്ഷേത്രം ?
      Ans : എല്ലോറ (മഹാരാഷ്ട്ര )

6.   ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഹിമാനി ?
      Ans : സിയാച്ചിൻ ഗ്ലേസിയർ

7.   ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കവാടം ?
      Ans : ബുലന്ദ് ദർവാസ്

8.   ഗ്രീനിച്ച് രേഖയും ഭൂമധ്യരേഖയും സംഗമിക്കുന്ന സമുദ്രം ?
      Ans : അറ്റ്ലാന്റിക് സമുദ്രം

9.   പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം ?
      Ans : ചലഞ്ചർ ഗർത്തം

10. കേരളത്തിലെ ആദ്യ പേപ്പർ മിൽ ?
      Ans : പുനലൂർ പേപ്പർ മിൽ

11. കേരളത്തിലെ ആദ്യത്തെ ബാങ്ക് ?
      Ans : നെടുങ്ങാടി ബാങ്ക്

12.  കുത്തബ്മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി ?
      Ans : കുത്തബ്ദ്ദീൻ ഐബക്

13.  മണിപ്പൂരിന്റെ ജീവരേഖ എന്നറിയപ്പെടുന്ന തടാകം ?
       Ans : ലോക്തക് തടാകം

14.  ഹരിത വിപ്ലവം കൊണ്ട് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയ സംസ്ഥാനം  ?
       Ans : പഞ്ചാബ്

15.  ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്  ?
       Ans : October 12, 1993

16.  അറക്കൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്  ?
       Ans : ആയികര

17.  റബർ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നത് ?
       Ans : പോർച്ചുഗീസ്

18.  ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ ?
        Ans : സൂയസ് കനാൽ

19.  വ്യോമയാനത്തിന്റെ പിതാവ് ?
        Ans : ജെ.ആർ.ഡി ടാറ്റ

20.  എഞ്ചിനീയറിംഗിന്റെ പിതാവ് ?
        Ans : എം. വിശേശരയ്യ


For Our Video Class : Let's Crack PSC

For Our free App : Mr PSC







1 comment: