Jul 20, 2020

Important Things To Remember About GST(Goods and Services Tax)

In this section we are going to learn about the topic GST which is repeatedly asking for Kerala PSC Examination.Here we will be discussing about the important points to remember about GST (Goods and Services Tax) for all Competative Exams

എന്താണ് ജി.എസ്.ടി (GST) ?

കേന്ദ്ര-സംസ്ഥാന തലങ്ങളിലായി നിലവിലുണ്ടായിരുന്ന വിവിധതരം പരോക്ഷ നികുതികൾക്കു പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഏകീകൃതവും പരോക്ഷവുമായ മൂല്യവർധന നികുതിയാണ് ജി.എസ്.ടി

  • ജി.എസ്.ടി-യുടെ പൂർണ്ണരൂപം - ഗുഡ്സ് ആന്റ് സർവീസസ് ടാക്സ്
  • ജി.എസ്.ടി നടപ്പിലാക്കിയ ആദ്യ രാജ്യം - ഫാൻസ്
  • കേന്ദ്രവും സംസ്ഥാനവും ഒരുപോലെ GST ചുമത്തുന്നത് - Dual GST
  • Dual GST നിലനിൽക്കുന്ന രാജ്യങ്ങൾ - ഇന്ത്യ, കാനഡ, ബ്രസീൽ
  • ജി.എസ്.ടി ബില്ലിൽ പ്രസിഡന്റ് ഒപ്പുവച്ചത് - 2016 സെപ്റ്റംബർ 8
  • ഇന്ത്യയിൽ ജി.എസ്.ടി നിലവിൽ വന്നത് - 2017 ജൂലൈ 1
  • ഇന്ത്യയിൽ GST Day ആയി ആചരിച്ചത് - 2018 ജൂലൈ 1
  • ജി.എസ്.ടി ഉദ്ഘാടനം ചെയ്തത് - പ്രണബ് മുഖർജി & നരേന്ദ്രമോദി
  • ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഭേദഗതി - 101-ാം ഭേദഗതി 2016(122-ാം ഭേദഗതി ബില്ല്‌)
  • ജി.എസ്.ടി കൗൺസിൽ സ്ഥാപിതമായത് - 2016 സെപ്റ്റംബർ 15
  • ജി.എസ്.ടി കൗൺസിലിനെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം - 279A 
  • ജി.എസ്.ടി കൗൺസിൽ ചെയർമാൻ - കേന്ദ്ര ധനകാര്യ മന്ത്രി
  • നിലവിലെ ജി.എസ്.ടി കൗൺസിലിന്റെ ചെയർമാൻ - നിർമ്മല സീതാരാമൻ 
  • ജി.എസ്.ടി കൗൺസിലിക്ക് ആസ്ഥാനം - ന്യൂഡൽഹി
  • ജിഎസ്ടി നടപ്പിലാക്കാൻ എത്ര സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ് -16
  • ജി.എസ്.ടി ബിൽ ഫാസ്സാക്കിയ ആദ്യ സംസ്ഥാനം- Assam
  • ജിഎസ്ടി ബിൽ പാസ്സാക്കിയ 16-ാമത് സംസ്ഥാനം - ഒഡീഷ 
  • State GST Bill പാസ്സാക്കിയ ആദ്യ സംസ്ഥാനം - തെലങ്കാന 2017 ഏപ്രിൽ 9) 
  • State GST Bill, കേരള നിയമസഭ പാസ്സാക്കിയത് - 2017 ആഗസ്റ്റ് 17 
  • ജി.എസ് ടി ഡിജിറ്റൽ ഇന്ത്യ, മറ്റ് നികുതി സേവനങ്ങൾ മികവുറ്റ രീതിയിൽ നടപ്പാക്കുന്നതിനായി Central Board of Excise and Customs ആരംഭിച്ച പദ്ധതി - Project SAKSHAM
  • ജി.എസ്.ടിയുടെ പ്രചാരണത്തിനായി കേന്ദ്ര സർക്കാർ നിയമിച്ച ബോളിവുഡ് നടൻ- അമിതാബച്ചൻ
  • ലോകത്തിലെ ആദ്യ ജി.എസ്.ടി. കാൽക്കുലേറ്റർ പുറത്തിറക്കിയ കമ്പനി - CASIO India

For Video Class : Let's Crack PSC

For our Free App : Mr Psc

No comments:

Post a Comment