Jul 21, 2020

Important Things to Learn About Indian State and their Specialties

In this section we are going to learn about the States and their Specialties which is repeatedly asking for Kerala PSC Examination. 



ഇന്ത്യൻ സംസ്ഥാനങ്ങളും പ്രത്യേകതകളും

  • കോഹിനൂർ ഓഫ് ഇന്ത്യ എന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം- Andhra Pradesh
  • ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - Utharakhand
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപാദിപ്പിക്കുന്നത് - Andhra Pradesh
  • ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്നത് - Andhra Pradesh
  • ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം - ArunachalPradesh
  • ഇംഗ്ലീഷ് അക്ഷരമാലയിലെ "T' യുടെ ആകൃതിയിലുള്ള സംസ്ഥാനം - Assam
  • പാർലമെന്റ് പാസാക്കിയ ജി.എസ്.ടി ബിൽ ററ്റിഫൈ ചെയ്ത ആദ്യ സംസ്ഥാനം - Assam
  • വിഹാരങ്ങളുടെ നാട് എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം - Bihar
  • ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - Kerala
  • സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം - ഗോവ
  • ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത് - ഗുജറാത്ത്
  • ഇന്ത്യയുടെ പാലത്തൊട്ടി എന്നറിയപ്പെടുന്നത് - ഹരിയാന
  • ഇന്ത്യയിൽ ആദ്യമായി മൂല്യ വർദ്ധിത നികുതി (വാല്യു ആഡഡ് ടാക്സ്) ഏർപ്പെടുത്തിയ സംസ്ഥാനം - ഹരിയാന
  • ഇന്ത്യയിലാദ്യമായി Social Audit Law ആരംഭിച്ച സംസ്ഥാനം - മേഘാലയ
  • സ്വന്തമായി ജലനയം ആരംഭിച്ച ആദ്യ സംസ്ഥാനം - മേഘാലയ
  •  ഇന്ത്യയിലാദ്യമായി അഗ്രികൾച്ചറൽ ബാങ്ക് ആരംഭിച്ചത് - ചെന്നൈ
  • വികലാംഗർ എന്ന വാക്ക് നിയമപരമായി നിരോധിച്ച ആദ്യ സംസ്ഥാനം - ഹരിയാന
  • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല - നാഗ്പൂർ( മഹാരാഷ്ട്ര )
  • ആദ്യത്തെ ആഫ്രോ ഏഷ്യൻ ഗെയിംസ് നടന്ന നഗരം - ഹൈദരാബാദ്
  • ഇന്ത്യയിലെ ആദ്യ ഗ്രീൻ ലെജിസ്ലേറ്റീവ് മന്ദിരം സ്ഥാപിതമായത്. - തമിഴ്നാട്
  • മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം - ഹരിയാന 
  • ഇന്ത്യയിലെ പർവ്വത സംസ്ഥാനം, എല്ലാ ഋതുക്കളുടെയും സംസ്ഥാനം, ഇന്ത്യയിലെ പഴക്കൂട എന്നിങ്ങനെ അറിയപ്പെടുന്നത് - ഹിമാചൽ പ്രദേശ്
  • ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം - തമിഴ്നാട്
  • മഹാത്മാ ഗാന്ധി ഡിജിറ്റൽ മ്യൂസിയം ആരംഭിച്ച നഗരം - ഹൈദരാബാദ്
  • ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരം - ജംഷഡ്പൂർ(ജാർഖണ്ഡ്)
  • പശുക്കൾക്ക് ആധാർ കാർഡ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം - ജാർഖണ്ഡ്
  • ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം - കേരളം
  • 'ടൈഗർ സ്റ്റേറ്റ് ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് - മധ്യപ്രദേശ്
  • 'ഇന്ത്യയുടെ രത്നം' എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം - മണിപ്പുർ

No comments:

Post a Comment