Jul 22, 2020

Kerala Geography Important Previous Questions

In this section we are going to learn about the Most Repeated Previous Year Kerala Geography Questions.LDC previous year questions and answers are so important since Kerala PSC usually repeats about 70% of questions from the previous year question papers for every Kerala PSC Examinations.


1.     പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം ?
         Ans :   1940

2.     മംഗളവനം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
         Ans :    എറണാകുളം

3.     മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത് ?
     Ans :    ആന

4.     പെരിയാർ ടൈഗർ റിസർവ്വിന്റെ വിസ്തീർണ്ണം ?
       Ans : 925 ച.കി.മീ

5.     കേരളത്തിലെ കോൾനിലം ഏത് ജില്ലയിലാണ് ?
       Ans : ത്യശ്ശൂർ

6.     കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം ?
       Ans : 27

7.     കേരളത്തിലെ ആദ്യ ബയോളജിക്കൽ പാർക്ക്? 
         Ans : അഗസ്ത്യവനം
 
8.      മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? 
         Ans : ആലപ്പുഴ

9.      ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ ? 
         Ans : പശ്ചിമഘട്ടം

10.    പന്നിയുർ -1 ഏതിനം വിളയാണ് ? 
         Ans : കുരുമുളക് 

11.    പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം ? 
         Ans : ആര്യങ്കാവ് ചുരം

12.    പരുത്തിക്യഷിയ്ക്ക് അനുയോജ്യമായ മണ്ണ് ഏത്? 
         Ans : കറുത്തമണ്ണ്

13.    നാളികേര വികസന ബോർഡിന്റെ ആസ്ഥാനം? 
         Ans : കൊച്ചി

14.    കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന
         സ്ഥലം? 
         Ans : മൂലമറ്റം

15.    F ആകൃതിയിലുള്ള കേരളത്തിലെ തടാകം ? 
         Ans : ശാസ്താംകോട്ട തടാകം

16.    ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ? 
         Ans : പെരിയാർ 

17.    കേരളത്തിൽ ആന പരിശീലനകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?  
         Ans : കോടനാട്

18.    കേരളത്തിൽ സ്വകാര്യ വനങ്ങൾ ദേശസാത്കരിക്കാൻ തീരുമാനിച്ച വർഷം 
         ഏത് ? 
         Ans : 1971

19.    ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്ന കനാൽ
         ഏത്? 
         Ans : പൊന്നാനി കനാൽ

20.   മലബാറിലെ ആദ്യത്തെ ജലവദ്യുത പദ്ധതി ?
        Ans : കുറ്റ്യാടി
 


For Video Class : Let's Crack PSC

For Our Free App : Mr PSC

No comments:

Post a Comment