Jul 23, 2020

Important Things to Learn About Indian States

In this section we are going to learn about the States which is repeatedly asking for Kerala PSC Examination. This Topic is so important since Kerala PSC usually repeats about 70% of questions from the previous year question papers for every Kerala PSC Examinations


  • ഇന്ത്യയുടെ സുഗന്ധ ദ്രവ്യത്തോട്ടം - കേരളം
  • പൂർവ്വദിക്കിലെ ഏലത്തോട്ടം - കേരളം
  • ഇന്ത്യയുടെ സ്വിറ്റ്സർലണ്ട് - കാശ്മീർ 
  • ഇന്ത്യയുടെ പൂന്തോട്ടം - കാശ്മീർ
  • ഇന്ത്യയുടെ ധാന്യക്കലവറ - പഞ്ചാബ്
  • ഇന്ത്യയുടെ പാൽത്തൊട്ടി- ഹരിയാന
  • ഇന്ത്യയുടെ രത്നം- മണിപ്പൂർ
  • കിഴക്കിന്റെ പറുദീസ - ഗോവ
  • കടുവാ സംസ്ഥാനം - മദ്ധ്യപ്രദേശ്
  • ഇന്ത്യയുടെ ഹൃദയം - മദ്ധ്യപ്രദേശ്
  • ഇന്ത്യയുടെ മുട്ടപ്പാത്രം - ആന്ധ്രാപ്രദേശ്
  • ഇന്ത്യയുടെ കോഹിനൂർ - ആന്ധാപ്രദേശ് 
  • പ്രഭാതകിരണങ്ങളുടെ നാട് - അരുണാചൽപ്രദേശ് 
  • ഓർക്കിഡ് സംസ്ഥാനം - അരുണാചൽപ്രദേശ് 
  • ബൊട്ടാണിസ്റ്റുകളുടെ പറുദീസ- അരുണാചൽപ്രദേശ് 
  • ഇന്ത്യയുടെ പഞ്ചസാര കിണ്ണം - ഉത്തർപ്രദേശ്
  • ഇന്ത്യയുടെ പഴത്തോട്ടം - ഹിമാചൽപ്രദേശ് 
  • പർവ്വത സംസ്ഥാനം - ഹിമാചൽപ്രദേശ് 
  • ആപ്പിൾ സംസ്ഥാനം- ഹിമാചൽ പ്രദേശ്
  • ഋതുക്കളുടെ സംസ്ഥാനം - ഹിമാചൽ പ്രദേശ്
  • ദേവഭൂമി - ഉത്തരാഖണ്ഡ്
  • ദക്ഷിണകോസലം - ഛത്തീസ്ഗഢ്
  • ധാതു സംസ്ഥാനം -ജാർഖണ്ഡ്
  • ആദിവാസി സംസ്ഥാനം -ജാർഖണ്ഡ്
  • മേഘങ്ങളുടെ വീട് - മേഘാലയ
  • ഇന്ത്യയുടെ തേയിലത്തോട്ടം - അസം 
  • ദൈവത്തിന്റെ വാസസ്ഥലം - ഹരിയാന
  • ഇന്ത്യയുടെ പ്രവേശനകവാടം - മുംബൈ
  • ഇന്ത്യയുടെ ഹോളിവുഡ് - മുംബൈ 
  • ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം - മുംബൈ 
  • ഇന്ത്യയുടെ ഓക്സ്ഫോർഡ് - പൂനെ
  • ഇന്ത്യയുടെ ഉരുക്ക് നഗരം - ജംഷഡ്പൂർ
  • സുവർണ്ണ ക്ഷേത്ര നഗരം - അമൃത്സർ
  • തടാകങ്ങളുടെ നഗരം - ഉദയ്പൂർ
  • നെയ്ത്തുകാരുടെ പട്ടണം - പാനിപ്പട്ട്
  • കൊട്ടാരങ്ങളുടെ നഗരം - കൊൽക്കത്ത
  • തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ- കോയമ്പത്തൂർ
  •  ഓറഞ്ച് നഗരം - നാഗ്പൂർ
  • മുന്തിരി നഗരം - നാസിക്
  • സോളാർ സിറ്റി - അമൃത്സർ
  • വജ്രനഗരം - സൂററ്റ്
  • പാവങ്ങളുടെ ഊട്ടി - നെല്ലിയാമ്പതി
  • കർഷകരുടെ സ്വർഗ്ഗം - തഞ്ചാവൂർ
  • ദക്ഷിണേന്ത്യയുടെ ധാന്യകലവറ - തഞ്ചാവൂർ
  • ചന്ദന നഗരം - മൈസൂർ
  • ഇക്കോസിറ്റി - പാനിപ്പത്ത്

For More Video : Let's Crack PSC

For Our Free App : Mr PSC


1 comment: