Jul 24, 2020

Important Things to Learn About Postal Service

In this section we are going to learn about the Post Office which is repeatedly asking for Kerala PSC Examination. This Topic is so important in Kerala PSC Examinations.

  • തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം - ഈജിപ്റ്റ്
  • ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം -ഇംഗ്ലണ്ട് 
  • ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം - ഇന്ത്യ 
  • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്താൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ തപാൽ സംവിധാനം - കമ്പിനി ഡോക്ക്
  • സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ നാട്ടു രാജ്യം - തിരുവിതാംകൂർ 
  • തിരുവിതാംകൂറിലെ പോസ്റ്റൽ സംവിധാനം അറിയപ്പെട്ടിരുന്നത് - അഞ്ചൽ സംവിധാനം
  • ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്ന വർഷം - 1766 
  • ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം ആരംഭിച്ചത് 1854 ഒക്ടോബർ 1 
  • ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റോഫീസ് സ്ഥാപിച്ചത് - കൽക്കത്ത (1774) 
  • ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് - മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്
  • കേരളത്തിലെ ആദ്യത്തെ തപാലാഫീസ് സ്ഥാപിതമായത് - ആലപ്പുഴ (1857)
  • ലോക തപാൽ ദിനം - ഒക്ടോബർ 9
  • ദേശീയ തപാൽ ദിനം - ഒക്ടോബർ 10
  • ഇന്ത്യയിൽ തപാൽ സമ്പ്രദായം ആരംഭിച്ച രാജാവ് - അലാവുദ്ദീൻ ഖിൽജി 
  • ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണർ ജനറൽ - റോബർട്ട് ക്ലൈവ്  
  • ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായപ്പോഴുള്ള ഗവർണർ ജനറൽ - വാറൻ ഹേസ്റ്റിംഗ്സ്
  • ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം ആരംഭിച്ചപ്പോഴുള്ള ഗവർണർ ജനറൽ - ഡൽഹൗസി
  • ആലപ്പുഴയിൽ തപാലാഫീസ് ആരംഭി ച്ചപ്പോഴത്തെ തിരുവിതാംകൂർ രാജാവ് - ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ 
  • ആദ്യ സൈബർ പോസ്റ്റോഫീസ് നിലവിൽ വന്ന സംസ്ഥാനം - തമിഴനാട്
  • എല്ലാ ഗ്രാമങ്ങളിലും പോസ്റ്റാഫീസ് സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ഗോവ
  • ഇന്ത്യയിലാദ്യമായി, ഒരു സംസ്ഥാനത്തെ മുഴുവൻ പോസ്റ്റോഫീസുകളിലും സ്പീഡ് പോസ്റ്റ് അയയ്ക്കാനുള്ള സംവിധാനം നിലവിൽ വന്ന സംസ്ഥാനം - കേരളം
  • രാജ്യത്തിനു പുറത്ത് സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് - ദക്ഷിണ ഗംഗോത്രി (അന്റാർട്ടിക്കു, 1983)
  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ഹിക്കിം (ഹിമാചൽപ്രദേശ്)
  • ഇന്ത്യയിലെ ഒഴുകുന്ന പോസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്നത് - ദാൽ തടാകം (ശ്രീനഗർ)
  • ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റോ ഫീസ് സ്ഥാപിതമായത് - ന്യൂഡൽഹി (2013 മാർച്ച് 8) 
  • കേരളത്തിലെ ആദ്യ വനിതാ പോസ്റ്റാ ഫിസ് - തിരുവനന്തപുരം (PMG) (2013 ജൂലായ് 5)
  • ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം - 9 
  • കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായ വർഷം - 1961
  • 2013-ൽ സുപ്രീംകോടതിയ്ക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ് 110201
  • കേരളത്തിൽ ഏറ്റവും കൂടുതൽ തപാൽ ഓഫീസ് ഉള്ള ജില്ല - തൃശ്ശൂർ 
  • കേരളത്തിൽ ഏറ്റവും കുറവ് തപാൽ ഓഫീസ് ഉള്ള ജില്ല - വയനാട്
  • ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകളുള്ള കേരളത്തിലെ ഡിവിഷൻ - പത്തനംതിട്ട

For Video Class :  Let's Crack PSC

Download Our Free App : Mr PSC

No comments:

Post a Comment