Aug 15, 2020

BR Ambedkar

In this Section we are going to learn about BR Ambedkar who was a freedom fighter and Reformer of India. 

  • 1891-ൽ രത്നഗിരി ജില്ലയിലെ മോവിൽ ജനിച്ച് നേതാവ് - ബി.ആർ. അംബേദ്കർ


  • ഇന്ത്യൻ ഭരണഘടനയുടെ ശില്പി - ഡോ.ബി.ആർ.അംബേദ്കർ


  • "ആധുനിക മനു" എന്നറിയപ്പെടുന്നത് -ഡോ. ബി.ആർ. അംബേദ്കർ


  • ബി.ആർ. അംബേദ്കറുടെ ആദ്യകാല പേര് - ഭീമറാവു അംബ വഡേദ്കർ


  • അംബേദ്കറുടെ പ്രവർത്തനങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട അയിത്ത ജാതി - മഹർ 


  • 'മഹർ' പ്രസ്ഥാനത്തിന്റെ സ്ഥാപകൻ - ബി.ആർ. അംബേദ്കർ


  • ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി - ബി.ആർ. അംബേദ്കർ


  • ജാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ ' മനു സ്‌മൃതി ' കത്തിച്ച നേതാവ് - ബി.ആർ. അംബേദ്കർ


  • വൈസായിയുടെ 'എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബൽ മെമ്പറായിരുന്ന ഭാരതീയൻ - ബി.ആർ. അംബേദ്കർ


  • 1936-ൽ അംബേദ്കർ ആരംഭിച്ച സംഘടന - ഇൻഡിപെൻഡന്റ് ലേബർ പാർട്ടി


  • 1942 -ൽ അംബേദ്കർ ആരംഭിച്ച സംഘടന - ആൾ ഇന്ത്യാ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ 


  • അംബേദ്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം - 1945


  • ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള കരട് കമ്മിറ്റിയുടെ അധ്യക്ഷൻ - അംബേദ്കർ 


  • അംബേദ്കർ മന്ത്രിസഭയിൽ നിന്നും രാജിവെച്ചതിനു കാരണം - ഹിന്ദു കോഡ് ബില്ലിന്റെ പരാജയത്തെ തുടർന്ന്


  • അംബേദ്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ - മൂകനായക്, ബഹിഷ്കൃത ഭാരത്


  • അംബേദ്കറെ അദ്ദേഹത്തിന്റെ അനുയായികൾ വിശേഷിപ്പിച്ചിരുന്നത് - ബാബാ സാഹിബ് 


  • അംബേദ്കർ ബുദ്ധമതം സ്വീകരിച്ച വർഷം - 1956


  • അംബേദ്കർ അന്തരിച്ച വർഷം - 1956


  • അംബേദ്കറുടെ സമാധി സ്ഥലം - ചൈത്യഭൂമി


  • "ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് - അംബേദ്കറെ


  • അംബേദ്കറുടെ പ്രസിദ്ധമായ കൃതികൾ - ദ അൺടച്ച ബിൾസ്, ദ ബുദ്ധ ആന്റ് ദ കാൾമാക്സ്, ബുദ്ധ ആന്റിഹിസ് ധമ്മ, ഹൂ വെയർ ശുദ്രാസ്


വചനങ്ങൾ


  • ഇന്നലെവരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇന്നു മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മ തന്നെയാണ് പഴി പറയേണ്ടത് - അംബേദ്കർ


  • “ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക' എന്ന് പ്രസ്താ വിച്ചത് - അംബേദ്കർ


  • "കാളയെപ്പോലെ പണിയെടുക്കൂ, സന്യാ സിയെപ്പോലെ ജീവിക്കുക" എന്ന് പ്രസ്താവിച്ചത് - അംബേദ്കർ


JOIN OUR WHATS APP GROUP

No comments:

Post a Comment