Aug 16, 2020

Bal Gangadhar Tilak

In this Section we are going to learn about Bal Gangadhar Tilak who was an Indian nationalist, teacher, and an independence activist

  • ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ് - ബാലഗംഗാധര തിലക്


  • ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് - ബാലഗംഗാധരതിലക് 


  • "ലോകമാന്യ" എന്നറിയപ്പെടുന്നത് - ബാലഗംഗാധര തിലകൻ


  • മഹാരാഷ്ട്രയിൽ ശിവജി ഉത്സവവും ഗണേശോത്സവവും ആരംഭിച്ചത് - ബാലഗംഗാധര തിലകൻ


  • ഗണേശോത്സവത്തെ ദേശീയോത്സവമാക്കി മാറ്റിയ രാജ്യ സ്നേഹി - ബാലഗംഗാധര തിലകൻ


  • മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം നടത്തിയ നേതാവ് - ബാലഗംഗാധര തിലകൻ 


  • 'സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും' എന്ന് പ്രഖ്യാപിച്ചത് - ബാലഗംഗാധര തിലകൻ


  • 1916-ൽ ഹോം റൂൾ മൂവ്മെന്റ് പൂണെയിൽ ആരംഭിക്കാൻ നേതൃത്വം നൽകിയത് - ബാലഗംഗാധര തിലകൻ 


  • 1916-ലെ ലക്നൗ ഉടമ്പടി (കോൺഗ്രസ്സും - മുസ്ലീം ലീഗും സ്വാതന്ത്ര്യ സമരത്തിൽ ഒന്നിച്ച്      പ്രവർത്തിക്കാൻ തീരുമാനിച്ച ഉടമ്പടി) യുടെ ശില്പി - ബാലഗംഗാധര തിലകൻ


  • ബാലഗംഗാധര തിലകൻ പൂണെയിൽ ആരംഭിച്ച സ്കൂൾ - ന്യൂ ഇംഗ്ലീഷ് സ്കൂൾ


  • തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് -  ഇന്ത്യൻ അശാന്തിയുടെ പിതാവ്


  • ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മഹാത്മാ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ജയിൽ വാസം അനുഭവിച്ചത് - ബാലഗംഗാധാര തിലകൻ


  • ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ - മാൻഡല ജയിൽ


  • “കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി'' എന്ന് കളിയാക്കിയത് -ബാലഗംഗാധര തിലകൻ


  • "ഗീതാ രഹസ്യം ", "ആർട്ടിക് ഹോം ഇൻ ദി വേദാസ് " എന്നീ കൃതികളുടെ രചയിതാവ് - ബാലഗംഗാധര തിലകൻ


  • ഇന്ത്യൻ അൺറസ്റ്റ് എന്ന പുസ്തകം രചിച്ചത് - സർ വാലന്റെൻ ഷിറോൺ


  • ബാലഗംഗാധര തിലകൻ ആരംഭിച്ച പ്രമുഖ പ്രസിദ്ധീകരണങ്ങൾ -കേസരി (മറാത്ത പത്രം), മറാത്ത (ഇംഗ്ലീഷ് പത്രം)


  • ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നറിയപ്പെടുന്നത് - ബാലഗംഗാധര തിലകൻ


JOIN OUR WHATS APP GROUP

1 comment: