Aug 17, 2020

English East India Company

In this Section we are going to learn about English East India Company which was formed for the exploitation of trade with East and Southeast Asia and India.

  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ 15 വർഷത്തേയ്ക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയ ചാർട്ടർ - റോയൽ ചാർട്ടർ


  • ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി - എലിസബത്ത് രാജ്ഞി


  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് - 1600 ഡിസംബർ 31


  • ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചത്- 1602


  • ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത് - 1616


  • പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് - 1628


  • ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് - 1664


  • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി - ജെയിംസ് I


  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം - റഗുലേറ്റിംഗ് ആക്ട് (1773)


  • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിനു മുമ്പ് ഇന്ത്യയിൽ വ്യാപാരം നടത്തിയിരുന്ന ഇംഗ്ലീഷുകാരൻ - ജോൺ മിൾഡൻ ഫാൾ


  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ കച്ചവടക്കാരുടെ സംഘടന-  മെർച്ചന്റ് അഡ്വെഞ്ചറിസ് അഡ്‌വെഞ്ചറീസ്


  • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര് - ജോൺ കമ്പനി


  • ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച സമയത്തെ ഇന്ത്യയിലെ ഭരണാധികാരി - അക്ബർ


  • ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി - ജഹാംഗീർ


  • ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ - ഹെക്ടർ


  • ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം - സൂറത്ത് (1608)

 JOIN OUR WHATS APP GROUP 

No comments:

Post a Comment