Aug 22, 2020

KERALA PSC PRELIMINARY EXAM SYLLABUS

In this section we are going to see about KERALA PSC Preliminary Syllabus for 10th level examinations

Maths

Simple Arithmetic


  • സംഖ്യകളും അടിസ്ഥാന ക്രിയകളും

  • ലസാഗു, ഉസാഘ

  • ഭിന്നസംഖ്യകൾ

  • ദശാംശ സംഖ്യകൾ

  • വർഗ്ഗവും വർഗ്ഗമൂലവും

  • ശരാശരി

  • ലാഭവും നഷ്ടവും

  • സമയവും ദൂരവും


Mental Ability

  • ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുളള ക്രിയകൾ

  • ശ്രേണികൾ

  • സമാനബന്ധങ്ങൾ

  • തരംതിരിക്കൽ

  • അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം

  • ഒറ്റയാനെ കണ്ടെത്തൽ

  • വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

  • സ്ഥാന നിർണ്ണയം


Science


  • ആറ്റവും ആറ്റത്തിന്റെ ഘടനയും

  • അയിരുകളും ധാതുക്കളും

  • മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും

  • ഹൈഡ്രജനും ഓക്സിജനും

  • രസതന്ത്രം ദൈനംദിന ജീവിതത്തിൽ

  • ദ്രവ്യവും പിണ്ഡവും

  • പ്രവൃത്തിയും ഊർജവും

  • ഊർജ്ജവും അതിന്റെ പരിവർത്തനവും

  • താപവും ഊഷ്മാവും

  • പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും

  • ശബ്ദവും പ്രകാശവും

  • സൗരയൂഥവും സവിശേഷതകളും


  • മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്

  • ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും

  • രോഗങ്ങളും രോഗകാരികളും

  • കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ

  • കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ

  • വനങ്ങളും വനവിഭവങ്ങളും

  • പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും



Gk,Current Affairs,Renaissance in kerala


  • ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല - ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ.


  • ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഉൗർജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്.


  • ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട് മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ


  • ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും


  • കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവെക്കുറിച്ചുളള അറിവ്


  • ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യപരിഷ്കരണവും അയ്യൻകാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ, വി.ടി.ഭട്ടതിരിപ്പാട്, കുമാരഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും



 JOIN OUR WHATS APP GROUP 

 

No comments:

Post a Comment