Aug 31, 2020

Basic Knowledge about India

 In this Section we are going to learn about Basic Knowledge about India.


 

  • ഇന്ത്യ സ്വതന്ത്രമായത് - 1947 ആഗസ്റ്റ് 15


  • ഇന്ത്യ റിപ്പബ്ലിക്കായത് - 1950 ജനുവരി 26


  • ഇന്ത്യയുടെ തലസ്ഥാനം - ന്യൂഡൽഹി


  • ഇന്ത്യൻ ദേശീയ പതാകയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത് -1947 ജൂലൈ 22


  • ജനഗണമന അംഗീകരിച്ചത് - 1950 ജനുവരി 24 


  • ദേശീയഗീതം അംഗീകരിച്ചത് - 1950 ജനുവരി 24


  • സിംഹമുദ്ര അംഗീകരിച്ചത് - 1950 ജനുവരി 26


  • സിംഹമുദ്ര എടുത്തിരിക്കുന്നത് - സാരാനാഥിലെ അശോകസ്തംഭത്തിൽ നിന്ന്


  • ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത് - 1957 മാർച്ച് 22


  • ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം -1963 


  • ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം - 1972 (1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം സിംഹമായിരുന്നു)


  • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല - നാഗ്പൂർ (മഹാരാഷ്ട്ര)


  • ദേശീയ നദിയായി ഗംഗയെ അംഗീകരിച്ചത് - 2008 നവംബർ


  • ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ചത് - 2009 ഒക്ടോബർ


  • ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ചത് - 2010 ഒക്ടോബർ


  • രൂപയുടെ (₹) ചിഹ്നം അംഗീകരിച്ചത് - 2010 ഒക്ടോബർ


  • ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം - ആന്ധ്രാ (1953) 


  • ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം - ജമ്മു കാശ്മീർ 


  • ഇന്ത്യയുടെ തെക്കേ അറ്റത്ത് സംസ്ഥാനം -തമിഴ്നാട്


  • ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം - അരുണാചൽ പ്രദേശ്


  • ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തെ സംസ്ഥാനം - ഗുജറാത്ത്


  • ഇന്ത്യയുടെ ദേശീയ പതാക - ത്രിവർണ്ണ പതാക


  • ഇന്ത്യയുടെ ദേശീയമുദ്ര - സിംഹമുദ്ര


  • ദേശീയ ഗാനം - ജനഗണമന


  • ദേശീയ ഗീതം - വന്ദേമാതരം


  • ദേശീയ ഭാഷ - ഹിന്ദി


  • ദേശീയ കലണ്ടർ (പഞ്ചാംഗം) - ശകവർഷ കലണ്ടർ


  • ദേശീയ പക്ഷി - മയിൽ


  • ദേശീയ മൃഗം - കടുവ


  • ദേശീയ പൈതൃക ജീവി - ആന


  • ദേശീയ ജലജീവി - ഗംഗാ ഡോൾഫിൻ


  • ദേശീയ ഫലം - മാങ്ങ


  • ദേശീയ പുഷ്പം - താമര


  • ദേശീയ നൃത്തരൂപം - ഭരതനാട്യം


  • ദേശീയ കായിക വിനോദം - ഹോക്കി


  • ദേശീയ മത്സ്യം - അയക്കൂറ


  • ദേശീയ നദി - ഗംഗ


JOIN OUR WHATS APP GROUP

No comments:

Post a Comment