Sep 5, 2020

National Anthem and National Song

Here we are going to read and learn about National Anthem and National Song in malayalam

 

ദേശീയ ഗാനങ്ങൾ

  • ദേശീയ ഗാനത്തെക്കുറിച്ചുള്ള പഠനം - ആന്തമന്റോളജി (Anthematology)

     

  • ഇന്ത്യയുടെ ദേശീയ ഗാനം (National Anthem) -  ജനഗണമന

     

  • 'ജനഗണന' രചിച്ചത് - രബീന്ദ്രനാഥ ടാഗോർ 

     

  • ജനഗണമന തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് - ഭാരത് വിധാതാ

     

  • ജനഗണമനയെ ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചത് - 1950 ജനുവരി 24 

     

  • ദേശീയഗാനം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - കൊൽക്കത്ത സമ്മേളനം (1911 ഡിസംബർ 2) 

     

  • ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം - 52 സെക്കന്റ്

     

  •  ജനഗണമന രചിച്ചിരിക്കുന്ന ഭാഷ - ബംഗാളി

     

  • ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ - The morning song of India

     

  • ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് -  രബീന്ദ്രനാഥ ടാഗോർ

     

  • ദേശീയഗാനത്തിന് സംഗീതം നൽകിയത് - ക്യാപ്റ്റൻ രാംസിങ് താക്കൂർ 

     

  • ദേശീയഗാനം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം - ശങ്കരാഭരണം

     

  • ഏറ്റവും പഴക്കമുള്ള ദേശീയഗാനമുള്ള രാജ്യം - ജപ്പാൻ

     

  • ജപ്പാന്റെ ദേശീയഗാനം അറിയപ്പെടുന്നത്  - കിമി ഗായോ

     

  • ഏറ്റവും കൂടുതൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം - ഗ്രീസ് (158 വരികൾ) 

     

  • സംഗീതം മാത്രമുള്ളതും വരികളില്ലാത്തതുമായ ദേശീയ ഗാനമുള്ള രാജ്യം - സ്പെയിൻ

     

  •  കൃത്യമായ സംഗീതം നൽകിയ ഏറ്റവും പഴയ ദേശീയ ഗാനമുള്ള രാജ്യം - നെതർലൻഡ്സ് 

     

  • ആലപിക്കാൻ ഏറ്റവും കൂടുതൽ സമയം ആവശ്യമായ ദേശീയ ഗാനമുള്ള രാജ്യം - ഉറുഗ്വായ് (5 മിനിട്ട്)

     

  • രണ്ടു ദേശീയഗാനങ്ങളുള്ള ഏക രാജ്യം - ന്യൂസിലൻഡ്

     

  • സ്വന്തമായി ദേശീയഗാനമില്ലായ ഏക രാജ്യം - സൈപ്രസ്

     

  • ഏതു രാജ്യത്തിന്റെ ദേശീയഗാനമാണ് സൈപ്രസ് ഔദ്യോഗികമായി ഉപയോഗിക്കുന്നത് - ഗ്രീസ് 

     

  • തമിഴ് വകഭേദമുള്ള ദേശീയഗാനമുള്ള രാജ്യം - ശ്രിലങ്ക 

     

  • ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ ദേശീയഗാനമുള്ള രാജ്യം - കാനഡ

     

  • അഞ്ചുഭാഷകൾ ഉപയോഗിച്ചുള്ള ദേശീയഗാനമുള്ള രാജ്യം - ദക്ഷിണാഫ്രിക്ക 

     

    ദേശീയ ഗീതം


  • ഇന്ത്യയുടെ ദേശീയ ഗീതം - വന്ദേമാതരം

     

  • വന്ദേമാതരം രചിച്ചത് - ബങ്കിം ചന്ദ്ര ചാറ്റർജി

     

  •  വന്ദേമാതരത്തിന് സംഗീതം നൽകിയത് - ജദുനാഥ് ഭട്ടാചാര്യ 

     

  • വന്ദേമാതരം ആദ്യമായി ആലപിച്ചത് - രബീന്ദ്രനാഥ ടാഗോർ

     

  • വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - കൊൽക്കത്ത സമ്മേളനം

     

  • ഏതു കൃതിയിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുളത് -  ആനന്ദമഠം

     

  • വാവേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടുന്നത് - I praise to thee, Mother

     

  • വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയിത് - അരബിന്ദ ഘോഷ്

     

  • വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ചത് -  1950 ജനുവരി 24 

     

  • വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ - സംസ്‌കൃതം


No comments:

Post a Comment