As you all know the importance of CURRENT AFFAIRS , it takes part in all examinations including PSC, UPSC, SSC, Banking, Defence, Railway, and other central and state level competitive examinations.
- Press Trust of India (PTI) യുടെ പുതിയ ചെയർമാൻ
CSIR - CMERI വികസിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ Solar Tree നിലവിൽ വന്നത്
2020 ൽ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ Cardiologist
Railway Board ന്റെ പ്രഥമ CEO
2020 സെപ്റ്റംബറിൽ Geology and Mineral Resources മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം
2020 ലെ World Open Online Chess Tournament ജേതാവ്
തമിഴ്നാട്ടിലെ ആദ്യ വനിതാ Ambulance Driver
Let Us Dream : The Path to A Better Future പുസ്തകത്തിന്റെ രചയിതാവ്
Bharat Petroleum Corporation Ltd ന്റെ പുതിയ Chairman & Managing Director
Fashion e-commerce കമ്പനിയായ Myntra യുടെ പുതിയ Brand Ambassador
2020 സെപ്റ്റംബറിൽ നടക്കുന്ന ഇന്ത്യ-റഷ്യ നാവികാഭാസമായ INDIAN NAVY യുടെ വേദി
2020 ഒക്ടോബറിൽ ശ്രീനാരായണ ഗുരുവിന്റെ പേരിൽ കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല നിലവിൽ വരുന്ന ജില്ല
2020 സെപ്റ്റംബറിൽ First American World War II heritage City ആയി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നഗരം
2020 സെപ്റ്റംബറിൽ Hypersonic Technology Demonstrator Vehicle (HSTDV) വിജയകരമായി പരീക്ഷിച്ച രാജ്യം
Breaking the Cocoon @ 40 എന്ന പുസ്തകത്തിന്റെ രചയിതാവ്
ഇന്ത്യയിലെ ആദ്യ Integrated Air ambulance സംവിധാനം ആരംഭിച്ച സംസ്ഥാനം
പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്കൃതി ലൂസിയം നിലവിൽ വന്ന ജില്ല
കേരളത്തിൽ ഒ. എൻ. വി. സ്മൃതി കേന്ദ്രം നിലവിൽ വന്ന ജില്ല
2 Bureau of Civil Aviation Security യുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ
By My Own Rules : My Story in My Own Words m പുസ്തകത്തിന്റെ രചയിതാവ്
ഇന്ത്യയിലെ Digitization വിലയിരുത്തുന്നതിനായി RBI തയ്യാറാക്കുന്ന സുചിക
മുംബൈ വിമാനത്താവളത്തിന്റെ 74% ഓഹരി സ്വന്തമാക്കി കമ്പനി
2020 ലെ മ്യാൻമർ ഇലക്ഷനുമായി സഹകരിക്കുന്ന കമ്പനി
COVID 19 ന്റെ പശ്ചാത്തലത്തിൽ വയോജനങ്ങൾക്ക് കൂടുതൽ കരുതലും പരിഗണനയും നൽകുന്നതിന്റെ ഭാഗമായി വയോക്ഷേമ കോൾ സെന്റർ നിലവിൽ വന്ന ജില്ല
US Open 2020 പൂരൂഷവിഭാഗം ജേതാവ്
US Open 2020 വനിതാവിഭാഗം ജേതാവ്
ഐക്യരാഷ്ട സഭ പ്രഥa International Day to Protect Education from Attack ആയി ആചരിച്ചത്
Supreme Court Legal Services Committee (SCLSC) യുടെ പുതിയ
Chairperson
Justice R F Nariman
Paytm First Games agd alo Brand Ambassador
Amazon ന്റെ Voice Assistant സംവിധാനമായ Alexa യുടെ
ഇന്ത്യയിലെ ആദ്യ Celebrity Voice ആയി തിരഞ്ഞെടുത്തത്
Amitabh Bachchan
2020 സെപ്റ്റംബറിൽ Smart Ration Card Scheme ആരംഭിച്ച സംസ്ഥാനം
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത്
കേരളത്തിൽ പുതിയ മെഡിക്കൽ കോളേജ് നിലവിൽ വന്നത്
കേരളത്തിലെ ആദ്യ എൻ സി സി നേവൽ ട്രെയിനിംങ്ങ് സെന്റർ നിലവിൽ വരുന്ന സ്ഥലം
Audit Bureau of Circulations (ABC) യുടെ പുതിയ ചെയർമാൻ
2020 സെപ്റ്റംബറിൽ Special Security Force ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം
ഐക്യരാഷ്ട്രസഭയുടെ നേത്യത്വത്തിലുള്ള പ്രഥa International Equal Pay Day ആചരിച്ചത്
ലോക ബാങ്ക് പ്രസിദ്ധീകരിച്ച Human Capital Index 2020 ൽ ഇന്ത്യയുടെ സ്ഥാനം
10th BRICS National Security Advisors Meeting ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്
ജമ്മുകാശ്മീരിൽ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാൻ തീരുമാനിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
A promised land എന്ന പുസ്തകത്തിന്റെ രചയിതാവ്
ഇന്ത്യയിൽ ആദ്യമായി യാത്രക്കാർക്ക് Inflight WiFi സൗകര്യം നൽകാൻ തീരുമാനിച്ച Airline Service
Asian Development Bank (ADB) യുടെ Executive Director ആയി നിയമിതനായ ഇന്ത്യാക്കാരൻ
Sputnik V കോവിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷിക്കുന്നതിനായി റഷ്യയുമായി ധാരണയിലേർപ്പെട്ട സ്ഥാപനം
National Technical Research Organisation (NTRO) was also മേധാവി
2020 സെപ്റ്റംബറിൽ "Education for all' എന്ന 'Social Campaign' തുടക്കം കുറിച്ച സ്ഥാപനം
ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായി യുദ്ധകപ്പലിലെ ഹെലികോപ്റ്റർ സ്ട്രീമിൽ observers (Airborne Tacticians) ആയി നിയമിതരായ വനിതകൾ
ഇന്ത്യയിലെ ആദ്യ മെഡിക്കൽ ഡിവൈസസ് (വൈദ്യശാസ്ത്ര ഉപകരണ) പാർക്ക് നിലവിൽ വരുന്നത്
കെ. എസ്. ആർ. ടി. സിയുടെ സഹകരണത്തോടെ മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആരംഭിക്കുന്ന പുതിയ സംരംഭം
2020 ലെ IG Nobel Prize ന് അർഹനായ ഇന്ത്യാക്കാരൻ
ലോകത്തിൽ ആദ്യമായി Bionic Eye വികസിപ്പിച്ചത്
2020 ലെ Global Peace Index ൽ ഇന്ത്യയുടെ സ്ഥാനം
ഇന്ത്യയിൽ Mask ATM നിലവിൽ വന്നത്
ഇന്ത്യയിലെ ആദ്യ Tram Library നിലവിൽ വരുന്നത്
Kerala Information and Public Relations Department, Director ആയി നിയമിതനായത്'
Kerala State Industrial Development Corporation (KSIDC) was പുതിയ മാനേജിംഗ് ഡയറക്ടർ
കാലാവസ്ഥ പ്രതിസന്ധി മുന്നിൽ കണ്ട് കമ്പനികൾക്ക് Climate Risk Reporting ആരംഭിച്ച ആദ്യ രാജ്യം
റാഫേൽ യുദ്ധ വിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ് എന്ന നേട്ടത്തിന് അർഹയാകുന്നത്
ലോകാരോഗ്യ സംഘടനയുടെ UN Interagency Task Force (UNIATE) ന്റെ Prevention and Control of Non Communicable Diseases Award 2020 ലഭിച്ച സംസ്ഥാനം
2020 ലെ Global Climate Summit ന് വേദിയാകുന്ന രാജ്യം
Indian Newspaper Society യുടെ പുതിയ പ്രസിഡന്
Indian Broadcasting Foundation ന്റെ പ്രസിഡന്റായി നിയമിതനായ
ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ Facial Verification ആരംഭിക്കുന്ന ആദ്യ രാജ്യം
TRAI (Telecom Regulatory Authority of India) യുടെ പുതിയ ചെയർമാൻ
NSG (National Security Guards)യുടെ പുതിയ ഡയറക്ടർ ജനറൽ
ഇന്ത്യയിലെ ആദ്യ Centre for Disability Sports നിലവിൽ വരുന്നത്
കേരളത്തിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരകം നിലവിൽ വരുന്നത്
No comments:
Post a Comment