Dec 12, 2020

PSC Mock Examination | Prelims Exams | LDC | Secretariat Attendant | Mock Questions | part 1

Kerala PSC Preliminary Exam Mock Questions and Answers for upcoming Kerala PSC Examination.You can expect at least one question

#prelimsexam #secretariatattendent #mockquestions #LDC #Prelims 



1 ഇന്ത്യൻ അണു ബോംബിന്റെ പിതാവ്


(a) രാജരാമണ്ണ

(c) ജെ.സി.ബോസ്

b) എ.പി.ജെ. അബ്ദുൾ കലാം

(d) എച്ച്.ജെ.ഭാഭ


2. ഇന്ത്യയുടെ രണ്ടാംഘട്ട ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോഴുള്ള പ്രധാനമന്ത്രി


(a) രാജേന്ദ്രപ്രസാദ്

(c) എ.ബി. വാജ്പേയ്

(b) എസ്.രാധാകൃഷ്ണൻ

(d) ഇന്ദിരാഗാന്ധി


3. ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ ശുപാർശ ചെയ്ത കമ്മിറ്റി


(a) ബൽവന്ത് റായ് മേത്ത കമ്മിറ്റി 

(b) ജി.വി.കെ.റാവു കമ്മിറ്റി

(c) അശോക് മേത്താ കമ്മിറ്റി

(d) എൽ.എം.സിംഗ്വി കമ്മിറ്റ


4. പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി


(a) ജവഹർലാൽ നെഹ്റു

(c) രാജീവ്ഗാന്ധി

(b) നരസിംഹറാവു

(d) മൊറാർജി ദേശായി


5. എലിഫന്റാ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്


(a) കർണാടക

(b) മഹാരാഷ്ട്ര

(c)മധ്യപ്രദേശ് 

(d) ഹിമാചൽ പ്രദേശ്


6. ഇന്ത്യയിലെ ഏത് നദിയിലാണ് 'മാജുലി ദ്വീപ്' സ്ഥിതി ചെയ്യുന്നത്


(a) ഗംഗ

(b) യമുന

(c) ബ്രഹ്മപുത്ര 

(d) ഗോദാവരി


7.  ജലം നിറച്ച ഗ്ലാസിന്റെ അടിയിൽ വച്ചിരി ക്കുന്ന നാണയം അൽപം ഉയർന്നതായി തോന്നുവാൻ കാരണമായ പ്രകാശ പ്രതിഭാസം ഏത്?


(a) അപവർത്തനം

(b) ഡിഫ്രാക്ഷൻ

(c) ഇന്റർഫെറൻസ്

(d) പ്രതിഫലനം


8. താഴെപ്പറയുന്നവയിൽ എന്തിനാണ് ഡിഫ്രാക്ഷൻ കാരണമാകുന്നത്?


(a) മരുഭൂമികളിലെ മരീചിക

(b) സോപ്പുകുമിളയിലെ വർണ്ണരാജി

(c) കടലിന്റെ നീലനിറം

(d) സൂര്യന് ചുറ്റുമുള്ള വലയം


9. മഴവില്ലിന്റെ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടകവർണം ഏത്?


(a) വയലറ്റ്

(c) പച്ച

(b) ചുവപ്പ്

(d) മഞ്ഞ


10. വിദൂര വസ്തുക്കളുടെ ഫോട്ടോ

എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശ കിരണങ്ങൾ ഏത്?


(a) അൾട്രാവയലറ്റ് കിരണം

(b) ഗാമാ കിരണം

(c) ഇൻഫ്രാറെഡ് കിരണം 

(d) ആൾഫാ കിരണം


11. ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശകിരണങ്ങൾ ഏതാണ്?


(a) അൾടവയലറ്റ് കിരണങ്ങൾ 

(b) ഇൻഫ്രാറെഡ് കിരണങ്ങൾ

(c) എക്സ്-റേ കിരണങ്ങൾ 

(d) ഗാമാ കിരണങ്ങൾ


12. .സസ്യത്തിന്റെ മൃദുഭാഗങ്ങൾ, നിർമ്മിച്ചിരിക്കുന്നത്?


(a) സ്‌ക്ലീറൻ കൈമ

(b) ഫ്ളോയം

(c) കോളൻ കൈമ

(d) പാരൻകൈമ


13. സസ്യങ്ങളിൽ മാംസ്യസംശ്ലേഷണത്തിന് സഹായിക്കുന്ന കോശാംഗമാണ്?


  1. റൈബോസോമുകൾ

  2. റൈബോസൈനുകൾ

    (c) സെൻട്രാസോമുകൾ

    (d) ലൈസാസോമുകൾ 


14. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ


(a) പാലോട്

(b) ചേർത്തല

(c) മണ്ണുത്തി 

(d) ചെങ്കുളം


15. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള നോവൽ ഏത്?


(a) ചെമ്മീൻ

(b) അവകാശികൾ

(c) അഗ്നിസാക്ഷി

(d) സുന്ദരികളും സുന്ദരന്മാരും 


16. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?


(a) അടൂർ ഗോപാലകൃഷ്ണൻ

(b) ജെ.സി.ഡാനിയേൽ

(c) രാമു കാര്യാട്ട്

(d) ജി. അരവിന്ദ്


17. താഴെ പറയുന്നയിൽ തോപ്പിൽ ഭാസിയുടെ ആത്മകഥ എത്


(a) ഒളിവിലെ യുദ്ധങ്ങൾ

(b) ഒളിവിലെ ഓർമ്മകൾ

(d) കഴിഞ്ഞ കാലം

(c) കൊഴിഞ്ഞ ഇലകൾ 


18 ഞാൻ' ആരുടെ ആത്മകഥയാണ്:


(a) ഇ.എം.എസ്

(b) എൻ.എൻ.പിള്ള

(c)സി.കേശവൻ

(d) തോപ്പിൽ ഭാസി


19. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാള നോവൽ ഏത്?


a) ഇന്ദുലേഖ

(b) അഗ്നിസാക്ഷി

(c) ചെമ്മീൻ

(d) അവകാശികൾ


20. സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ ആവൃതമായ ഗ്രഹം


(a) വ്യാഴം

(c) യുറാനസ്

(b) ശനി

(d) ശുക്രൻ


 JOIN OUR WHATS APP GROUP 

No comments:

Post a Comment