Dec 14, 2020

PSC Mock Examination | Prelims Exams | LDC | Secretariat Attendant | Mock Questions | part 2

Kerala PSC Preliminary Exam Mock Questions and Answers for upcoming Kerala PSC Examination.You can expect at least one question

#prelimsexam #secretariatattendent #mockquestions #LDC #Prelims 



1. മനുഷ്യന്റെ ആമാശയത്തിനുള്ളിൽ കാണുന്ന ആസിഡ്


(a) സൾഫ്യൂരിക് ആസിഡ്

(b) ഹൈഡാക്ലോറിക് ആസിഡ്

(c) ഫോളിക് ആസിഡ്

(d) അസ്കോർബിക് ആസിഡ്


2. “വെറ്റ് വിട്രിയോൾ' എന്നറിയപ്പെടുന്ന രാസവസ്തു ഏത്?


(a) കോപ്പർ സൾഫേറ്റ്

(b) ഫെറസ് സൾഫേറ്റ്

(c) സിങ്ക് സൾഫേറ്റ്

(d) മഗ്നീഷ്യം സൾഫേറ്റ്


3. മഗ്നീഷ്യം വേർത്തിരിച്ചെടുക്കുന്ന പ്രക്രിയ എന്തെന്ന് അറിയപ്പെടുന്നു


(a) ഡോ പ്രക്രിയ

(b) ഹേയേഴ്സ് പ്രക്രിയ

(c) ഫ്രാഷ് പ്രക്രിയ

(d) ഡൗൺസ് പ്രക്രിം


4. പ്രാചീന കേരളം ഭരിച്ചിരുന്ന മൂഷക രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത്


 a. കൊടുങ്ങല്ലൂർ

(b) വിഴിഞ്ഞം

(c) കാന്തള്ളൂർ

(d) ഏഴിമല


5. ഇന്ത്യൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി ഏത്?


(a) ഗംഗ

(b) യമുന

(c) ബ്രഹ്മപുത്ര

(d) മഹാനദി


6. കാർബണിന്റെ ഏറ്റവും സ്ഥിരമായ രൂപം ഏത്?


(a) വജ്രം

(b) ഗ്രാഫൈറ്റ്

(c) കരി

(d) അലുമിനിയം


7 മത്സ്യങ്ങളെപ്പറ്റിയുള്ള പഠനം എന്തെന്ന് അറിയപ്പെടുന്നു?


(a) ഇക്കിയോളജി

(b) ഫൊക്കോളജി

(c) ഹെർപ്പറ്റോളജി

(d) എന്റമോളജി


8. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏത്?


(a) ഗംഗ

(b) സിന്ധു

(c) ബ്രഹ്മപുത്ര

(d) ഗോദാവരി


9. ഉത്തർ പ്രദേശിന്റെ തലസ്ഥാന നഗരമേത്?


(a) ലക്നൗ

(b) കാൺപൂർ

(c) അലഹബാദ്

(d) വാരണാസി


10. ഉത്തർപ്രദേശ് ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?


(a) 8

(b) 9

(c) 10

(d) 7



11. ലോകത്തിലാദ്യമായി വികലാംഗർക്കുള്ള സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം ഏത്?


(a) ഗുജറാത്ത്

(b) തമിഴ്നാട്

(c) ആന്ധ്രാപ്രദേശ്

(d) ഉത്തർപ്രദേശ്


12. സോളിഡ് ഹാലൊജൻ എന്നറിയപ്പെടുന്നത്?


(a) അയഡിൻ

(b) ഫ്ളൂറിൻ

(c) സോഡിയം

(d) ക്ലോറിൻ


13. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?


(a) കോൺകേവ് ദർപ്പണം

(b) കോൺവെക്സസ് ദർപ്പണം

(c) സമതല ദർപ്പണം

(d) സിലിണ്ടിക്കൽ ദർപ്പണം


14. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന് സംസ്ഥാനങ്ങളിൽ പെടാത്തത്


(a) ഹരിയാന

(b) ഒഡിഷ

(c) ജാർഖണ്ഡ്

(d) മധ്യപ്രദേശ്


15. വരിക വരിക സഹജരേ - എന്ന ഗാനം എഴുതിയത്


(a) പന്തളം കെ.പി. രാമൻപിള്ള

(b) അംശി നാരായണ പിള്ള

(c) പന്തളം കേരള വർമ്മ

(d) ബോധേശ്വരൻ


16. മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം എന്തെന്ന് അറിയപ്പെടുന്നു


(a) വിസരണം

(b) ഇന്റർഫെറൻസ്

(c) അപവർത്തനം 

(d) പ്രതിഫലനം


17. ഫോട്ടോ ഇലക്ടിക് പ്രഭാവം വിശദീകരിച്ച ശാസ്ത്രജ്ഞനാര്?


(a) ആൽബർട്ട് ഐൻസ്റ്റീൻ

(b) സി.വി.രാമൻ

(c) ലോർഡ് റെയ്ലി

(d) ഹെൻറിച്ച് ഹെർട്സ്


18. സൂര്യപ്രകാശത്തിലെ 'താപകിരണങ്ങൾ എന്ന് അറിയപ്പെടുന്നത്


(a) ഇൻഫ്രാറെഡ്

(b) അൾട്രാവയലറ്റ്

(c) ഇൻഫ്രാസോണിക്

(d) അൾട്രാ സോണിക്


19. വിത്തു മുളയ്ക്കുമ്പോൾ ബീജകവചം പൊട്ടി ആദ്യം പുറത്തു വരുന്ന ഭാഗം എത്

(a) ഇല

(b) തണ്ട്

(c) വേര്

(d) പൂമൊട്ട്


20. പ്രകൃതിവിഭവങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട അന്തർദേശീയ സംഘടനയായ ഐ. യു.സി.എൻ -ന്റെ ആസ്ഥാനം എവിടെ? 


(a) സ്വിറ്റ്സർലാന്റ്

(b) നൂയോർക്ക്

(c) ഓസ്ട്രേലിയ

(d) ഫ്രാൻസ്


 JOIN OUR WHATS APP GROUP 

No comments:

Post a Comment