Jul 31, 2020

Evolution of Mobile Phones

Now a days the demand of mobile phones has increased to such a high extent that it has emerged an important necessity for everyone to carry out their day to day activities.

  • 20 വർഷം മുമ്പ് ഈ ദിവസമാണ് ഇന്ത്യയിൽ മൊബൈൽ വിപ്ലവം ആരംഭിച്ചത്
  • മൊബൈൽ ഫോണിന്റെ പിതാവ് - മാർട്ടിൻ കൂപ്പർ

  • ലോകത്തിലാദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി - Motorola

  • ലോക ടെലികമ്യൂണിക്കേഷൻ ദിനം - മെയ് 17

  • ദേശീയ ടെലിഫോൺ ദിനം - ഏപ്രിൽ 25

  • ഇന്ത്യയിലാദ്യമായി ടെലിഫോൺ സർവ്വീസ് നിലവിൽ വന്നത് - കൊൽക്കത്ത
  • ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം കൊൽക്കത്ത 
  • ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ - കൊൽക്കത്ത - ഡയമണ്ട് ഹാർബർ (1851) 
  • ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് എക്സ്ചേഞ്ച് കമ്മീഷൻ ചെയ്ത സ്ഥലം - സിംല (1913-14)
  • ടെലികമ്യൂണിക്കേഷൻ ടെലികോം വകുപ്പിനു കീഴിലായ വർഷം - 1985
  • ടെലികോം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന പൊതു മേഖലാ സ്ഥാപനത്തിനു കീഴിലായ വർഷം - 2000
  • ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI) നിലവിൽ വന്ന വർഷം - 1991
  • ഏത് സ്ഥാപനത്തിന്റെ നിയ ന്ത ണ ത്തി ലാണ് വി.എസ്.എൻ.എൽ. പ്രവർത്തിക്കുന്നത് - ടാറ്റാ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്
  • ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി - Jio
  • ബി.എസ്.എൻ.എല്ലിന്റെ മൊബൈൽ സർവ്വീസ് - സെൽവൺ (2002 ഒക്ടോബർ 23)
  • ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവീസ് തുടങ്ങിയത് - വി.എസ്.എൻ.എൽ (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്)
  • വി. എസ്. എൻ എൽ. ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത് 1996 ആഗസ്റ്റ് 14  
  • എം.ടി.എൻ.എല്ലിന്റെ മൊബൈൽ ഫോൺ സർവീസ് - ഡോൾഫിൻ
  • Father of Indian Telecom Industry - Sam Pitroda

  • Father of Indian telecommunications revolution - Sam Pitroda

  • Famous book written by Sam Pitroda ->Dreaming Big My Journey to Connect India

എന്താണ് SIM ????


    SIM എന്നതിന്റെ പൂർണ്ണ രൂപം Subscriber Identity Module


  • മൊബൈൽ നമ്പർ മാറാതെ സേവന ദാതാവിനെ മാറ്റാൻ കഴിയുന്ന സംവിധാനം - മൊബൈൽ നമ്പർ പോർട്ടബിലിറ്റി 


  • ഇന്ത്യയിൽ ആദ്യമായി മൊബൈൽ നമ്പർ പോർട്ട് ബിലിറ്റി ആരംഭിച്ച നഗരം - റോഹ്താക്ക് (ഹരിയാന)


  • കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയത് - Escotel (ഐഡിയ)


  • മൊബൈൽ ടെലികമ്മ്യൂണിക്കേഷനുവേണ്ടി ചൈന ആദ്യ മായി വിക്ഷേപിച്ച കൃതിമ ഉപഗ്രഹം - ടിയാൻഗോങ് - 01


3G യും 4G യും

  • ഇന്ത്യയിലെ ആദ്യ സെൽഫോൺ സർവീസ് ആരംഭിച്ചത്- എയർടെൽ 
  •  ഇന്ത്യയിലാദ്യമായി സെൽഫോൺ സർവ്വീസ് ലഭ്യമായ നഗരം - കൊൽക്കത്തെ (1995)
  • ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ സർവ്വീസ് ദാതാക്കൾ - എയർടെൽ 
  •  ഇന്ത്യയിൽ ആദ്യമായി 3G സർവ്വീസ് ആരംഭിച്ചത് - MTNL
  • ഇന്ത്യയിൽ 3G സർവ്വീസ് ലഭ്യമായ വർഷം - 2008 ഡിസംബർ 11 
  • ഇന്ത്യയിൽ ആദ്യമായി 3G സർവ്വീസ് ലഭ്യമായ നഗരം - ഡൽഹി
  • കേരളത്തിൽ ആദ്യമായി 3G സർവ്വീസ് ലഭ്യമായ നഗരം - കോഴിക്കോട്
  • ഇന്ത്യയിൽ ആദ്യമായി 4G സർവ്വീസ് ലഭ്യമാക്കിയ കമ്പനി - എയർടെൽ
  • 4G സർവ്വീസ് ലഭ്യമായ ആദ്യ ഇന്ത്യൻ നഗരം -കൊൽക്കത്ത (2012)

HELPLINE NUMBERS

  • ചൈൽഡ് ഹെൽപ്പ് ലൈൻ - 1098
  • വുമൺ ഇൻ ഡിസ്ട്രസ് - 1091
  • വുമൺ ഹെൽപ്പ് ലൈൻ - 181
  • അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ - 1031
  • പിങ്ക് ബീറ്റ് (കേരളം) - 1515


No comments:

Post a Comment