Jul 30, 2020

Physics Important Repeated Previous Questions

In this section we are going to learn about the most Repeated Previous Questions in Kerala PSC Examination.LDC previous year questions and answers are so important since Kerala PSC usually repeats about 70% of questions from the previous year question papers for every Kerala PSC Examinations.

1.    ഗ്ലാസ്സിൽ വെള്ളം പറ്റിപിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?
Ans. അഡ്ഹിഷൻ

2.    ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിൻ്റെ ഊർജ്ജം ഏത് ?
Ans. സ്ഥിതികോർജ്ജം    

3.     ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം ?
Ans.യത്നം   

4.     സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻ്റെ ആവ്യർത്തി ?
Ans    20Hz നും 20000Hz നും ഇടയിൽ

5.    ദ്രവ്യത്തിൻ്റെ നാലാമത്തെ അവസ്ഥ ?
Ansപ്ലാസ്മ

6.    പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങൾ
Ans ടാക്കിയോൺസ്   

7.    താപത്തിൻ്റെ  SI യൂണിറ്റ് താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?
Ans കെൽ‌വിൻ

8.    പാസ്ക്കൽ ഏതിൻ്റെ യൂണിറ്റാണ് ?
Ans മർദ്ദം

9.    വാതക തന്മാത്രകൾക്ക് ദ്രാവക തന്മാത്രകളെക്കാൾ
Ans ആകർഷണബലം കുറവായിരിക്കും

10.    ജലം ഐസാകുന്ന താപനില
Ans  0°C  

11.    കറങ്ങികൊണ്ടിരിക്കുന്ന ഫാൻ ഓഫാക്കിയാലും അൽപസമയം കൂടി കറങ്ങികൊണ്ടിരിക്കുന്നു. ഇതിനു കാരണം ?
Ans  ചലനജഡത്വം

12.    X-ray കണ്ടുപിടിച്ച ശാസ്‌ത്രജ്ഞൻ
Ansറോൺജൻ

13.    പ്രകാശം അതിന്റെ ഘടകവർണ്ണളായി പിരിയുന്ന പ്രതിഭാസം ?
Ansപ്രകീർണ്ണനം

14.    ഇൻഫ്രാസോണിക് ശബ്‌ദം ?
Ans20HZ ൽ കുറഞ്ഞത്

15.    താപോർജ്ജത്തിൻ്റെ അടിസ്ഥാന യൂണിറ്റ്
Ans    ജൂൾ

16.     മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വോൾട്ട് എത്ര ?
Ans    3.7 വോൾട്ട്

17.    ജലത്തിൻ്റെ സാന്ദ്രത ഏറ്റവും കൂടിയത് ?
Ans   4°C

18.   ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത് ? 
Ans ജലം

19.    ഒരു കുതിരശക്തി (1HP) എത്ര വാട്ട് ആണ് ? 
Ans. 746W

20.    പ്രകാശത്തിൻ്റെ വേഗത ആദ്യമായി അളന്നത്
Ans    റോമർ

21.   കാന്തിക ഫ്ളക്സിൻ്റെ യൂണിറ്റ് ? 
Ans   വെബ്ബർ

22.    ഹൈഡ്രോളിക് ലിഫ്റ്റിൽ ഉപയോഗിക്കുന്ന തത്ത്വം ?
Ans   പാസ്ക്കൽ നിയമം
 
23.   ഒരു ഒന്നാംവർഗ്ഗ ഉത്തോലോകമാണ്
Ans.   കത്രിക

24.  ശബ്ദത്തിൻ്റെ ഏത് സ്വഭാവമാണ് സോണറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ? 
Ans    പ്രതിപതനം

25.    ബരോമീറ്റർ കണ്ടുപിടിച്ചത് ആര് ?
Ans    ടോറിസെല്ലി

No comments:

Post a Comment