Jul 28, 2020

All things you need to know about the Oceans

In this section we are going to learn about OCEANS .This Topic is so important for all competitive exams and this topic covers 5 oceans with explanations.

സമുദ്രങ്ങൾ

  • പഠനം - ഓഷ്യാനോഗ്രാഫി 

  • അന്താരാഷ്ട്ര സമുദ്ര ദിനം - ജൂൺ 8

  • സമുദ്രങ്ങൾ ഏത് മഹാസമുദ്രത്തിൽ നിന്നാണ് ഉടലെടുത്തിട്ടുള്ളത് -പന്തലാസ

  • സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ് 17°C

  • സമുദത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് -  നോട്ടിക്കൽ മൈൽ(1.85km)

  • സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ് - ഫാത്തം ( 6 അടി )
  • സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ - സോണാർ, എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ
  • സമുദത്തിലെ സുന്ദരി എന്നറിയപ്പെടുന്നത് - Stockholm
  • ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം - Canada
  • ഏറ്റവും കുറവ് കടൽ തീരമുള്ള രാജ്യം - Monaco
  • ഏറ്റവും കൂടുതൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം - Gujarat
  • ഏറ്റവും കുറവ് കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം - Goa
  •  കേരളത്തിൽ കൂടുതൽ കടൽത്തീരമുള്ള താലൂക്ക് - ചേർത്തല
  • കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല - കണ്ണൂർ

  • കേരളത്തിൽ കുറവ് കൂടുതൽ കടൽ തീരമുള്ള ജില്ല - കൊല്ലം

  • സമുദ്രങ്ങൾ - 5

                        1. പസഫിക് സമുദ്രം
                        2. അറ്റ്ലാന്റിക് സമുദ്രം
                        3. ഇന്ത്യൻ മഹാസമുദ്രം
                        4. ആർട്ടിക് സമുദ്രം
                        5. അന്റാർട്ടിക് സമുദ്രം
 

പസഫിക് സമുദ്രം

  • ശാന്ത സമുദ്രം
  • ഏറ്റവും വലിയ സമുദ്രം
  • മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രം
  • ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന സമുദ്രം
  • ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ള സമുദ്രം
  • ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന സമുദ്രം
  • പസഫിക് സമുദ്രത്തിന്റെ ശരാശരി ആഴം - 4280m 
  • പസ്ഫിക് സമുദ്രം കണ്ടെത്തിയത് - വാസ്കോ ന്യൂനസ് ബെൽബോവ
  • പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നൽകിയ വ്യക്തി - ഫെർഡിനാന്റ് മഗല്ലൻ
  • പസഫിക് സമുദ്രത്തിന്റെ വിസ്തൃതി -165.2 ലക്ഷം ചതുരശ്ര കിലോമീറ്റർ
  • പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം - ചലഞ്ചർ ഗർത്തം ( ആഴം -11033m)

അറ്റ്ലാന്റിക് സമുദ്രം

  • S ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം
  • ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം
  • ആഴത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം
  • ഗ്രീനിച്ച് രേഖയും ഭൂമധ്യരേഖയും സംഗമിക്കുന്ന സമുദ്രം
  • ലോകത്തിലെ എറ്റവും വലിയ നദിയായ ആമസോൺ പതിക്കുന്നത് അറ്റ്ലാന്റിക് സമുദ്രത്തിൽ
  • അറ്റ്ലാന്റിക് സമുദ്രത്തിലെ ത്രികോണ പ്രദേശം - ബർമുഡ ട്രയാംഗിൾ
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നെൽ പതിക്കുന്നത് - മെഡിറ്ററേനിയൻ കടലിൽ
  • സെന്റ് ഹെലേന ദ്വീപ് സ്ഥിതി ചെയ്യുന്നത് 
  • ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിരയായ മിഡ് അറ്റ്ലാന്റിക് റിഡ്ജ് (Mid Atlantic Ridge) സ്ഥിതി ചെയ്യുന്നത് - അറ്റ്ലാന്റിക് സമുദ്രത്തിൽ
  • ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രജലപാത - നോർത്ത് അറ്റ്ലാന്റിക് പാത
  • ടൈറ്റാനിക് കപ്പൽ ദുരന്തം (1912 ഏപ്രിൽ 14) നടന്ന സമുദ്രം - അറ്റ്ലാന്റിക് സമുദ്രം
  • അലാസ്ക കടലിടുക്ക് എവിടെയാണ് - നോർത്ത് അറ്റ്ലാന്റിക്

 ഇന്ത്യൻ മഹാസമുദ്രം 

  • ഏറ്റവും വലിയ മൂന്നാമത്തെ സമുദ്രം
  • ഒരു രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക സമുദ്രം
  • ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം - Java Trench
  • ഇന്ത്യയ്ക്കും അറേബ്യൻ ഉപദ്വീപിനും ഇടയിൽ കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗം - അറബിക്കടൽ
  • അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടൽ -ചെങ്കടൽ (Red Sea)
  • വാർട്ടർ ഗർത്തം കാണപ്പെടുന്നത്

ആർട്ടിക് സമുദ്രം

  • D ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം
  • ഏറ്റവും ചെറിയ സമുദ്രം
  • ഭൂമിയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത്
  • ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം ആർട്ടിക് ബേസിൻ

അന്റാർട്ടിക് സമുദ്രം (ദക്ഷിണ സമുദ്രം)

  • വലുപ്പത്തിൽ 4-ാം സ്ഥാനത്തുള്ള സമുദ്രം
  • അന്റാർട്ടിക് ഭൂഖണ്ഡത്തെ ചുറ്റിക്കാണപ്പെടുന്ന സമുദ്രം അന്റാർട്ടിക് സമുദ്രം 
  • ഏറ്റവും ആഴം കൂടിയ പ്രദേശം - സൗത്ത് സാൻവിച്ച് ഗർത്തം
For More video class : Let's Crack PSC
For Our Free App : Mr PSC

No comments:

Post a Comment