Jul 27, 2020

Important Points in Kerala History

In this section we are going to learn about the Basic Kerala History Questions which can be asked for Kerala PSC Examination.

സുവർണ്ണ കാലഘട്ടം

  • ഇന്ത്യാ ചരിത്രത്തിലെ 'ക്ലാസിക്കൽ കാലഘട്ടം' എന്നറിയപ്പെടുന്നത് - ഗുപ്തകാലഘട്ടം
  • ഇന്ത്യാചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് - ഗുപ്തകാലഘട്ടം
  • കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം - കുലശേഖര കാലഘട്ടം
  • ഗുപ്തന്മാരുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് - ചന്ദ്രഗുപ്തൻ II ന്റെ കാലഘട്ടം
  • ആധുനിക തിരുവിതാംകൂറിന്റെ സുവർണ്ണ കാലഘട്ടം - സ്വാതി തിരുനാളിന്റെ കാലഘട്ടം

ശാസനങ്ങൾ

  • വാഴപ്പള്ളി ശാസനം   - രാജശേഖര വർമ്മൻ
  • തരിസാപ്പള്ളി ശാസനം   - സ്ഥാണു രവിവർമ്മ
  • പാലിയം ശാസനം   - വികമാദിത്യവരഗുണൻ
  • മാമ്പള്ളി ശാസനം   - ശ്രീ വല്ലഭൻ കോത
  • ജൂതശാസനം   - ഭാസ്കര രവിവർമ്മ 
  • മണലിക്കര ശാസനം   - രവി കേരള വർമ്മൻ
  • തിരുവതി ശാസനം   - വീരരാഘവർമ്മ
  • ചോക്കുർ ശാസനം           - ഗോദരവിവർമ്മ 
  • ഹജൂർ ശാസനം   - കരുനന്തടക്കൻ

Info Plus

  • ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി

    

 കാർത്തിക തിരുനാൾ രാമവർമ്മ (40 വർഷം)


  • ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി

 

റാണി ഗൗരി ലക്ഷ്മീഭായി (5 വർഷം)


  • തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യ തന്നെ ആദ്യത്തേത്) നടന്നത്‌ 1836-ൽ 


സ്വാതി തിരുനാളിൻ്റെ കാലത്താണ്


  • തിരുവിതാംകൂറിൽ ആദ്യ ക്രമീകൃതമായ സെൻസസ് നടന്നത് 1875-ൽ 


ആയില്യം തിരുനാളിൻ്റെ കാലത്താണ്

For Our Video Class : Let's Crack PSC
For Our Free App : Mr PSC

No comments:

Post a Comment