Aug 5, 2020

All things you need to know about the Reserve Bank of India

In this section we are going to learn about Reserve Bank of India.This Topic is so important for all competitive exams Lets Read this article.
  • "വായ്പകളുടെ നിയന്തകൻ" എന്നറിയപ്പെടുന്ന ബാങ്ക് - റിസർവ്വ് ബാങ്ക്


  • ഇന്ത്യയിലെ കേന്ദ്ര ബാങ്ക് - റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ


  • റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം - 1934 


  • ഇന്ത്യയിൽ റിസർവ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത് -1935 ഏപ്രിൽ 1 


  • ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്. - റിസർവ് ബാങ്ക്


  • "വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ" എന്നറിയപ്പെടുന്ന ബാങ്ക് - റിസർവ്വ് ബാങ്ക്


  • റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം - കടുവ


  • റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം -എണ്ണപ്പന


  • R.B.I. രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ്

- ഹിൽട്ടൺ യങ് കമ്മീഷൻ (1926) 


  • റിസർവ് ബാങ്ക് ദേശസാത്ക്കരിച്ചത് 1949 ജനുവരി 1 


  • റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം മുംബൈ


  • കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം -തിരുവനന്തപുരം


  • റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ - സർ ഓബോൺ സ്മിത്ത്


  • റിസർവ്വ് ബാങ്കിന്റെ ഇന്ത്യാക്കാരനായ ആദ്യ ഗവർണ്ണർ - സി.ഡി. ദേശ്മുഖ് 


  • റിസർവ് ബാങ്കിൽ ആദ്യ വനിത - ഡെപ്യൂട്ടി ഗവർണറായ കെ.ജെ. ഉദ്ദേശി

  • നിലവിലെ RBI Governor - Shaktikanta Das

JOIN OUR WHATS APP GROUP

1 comment: