Aug 6, 2020

Human Rights Commission

In this section we are going to learn about Human rights Commission.This Topic is so important for all competitive exams and this topic covers National Human Rights Commission and Kerala State Human Rights Commission

ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം.


ദേശീയ മനുഷ്യാവകാശ കമ്മീഷൻ


  • സ്ഥാപിതമായത് - 1993 ഒക്ടോബർ 12
  • കാലാവധി - 5 year / 70
  • ആസ്ഥാനം - മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
  • അംഗങ്ങൾ - 5 ( Including Chariman )
  • നിയമിക്കുന്നത് - പ്രസിഡന്റ്
  • നീക്കം ചെയ്യുന്നത്  - പ്രസിഡന്റ്
  • ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ 
  • പ്രഥമ ചെയർമാൻ - Justice Ranganath Misra
  • നിലവിലെ ചെയർമാൻ - Justice H.L. Dattu
  • അദ്ധ്യക്ഷനായ ആദ്യ മലയാളി - Justice Shri K.G. Balakrishnan
  • കൂടുതൽ കാലം അദ്ധ്യക്ഷനായ വ്യക്തി - Justice Shri K.G. Balakrishnan

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ


  • സ്ഥാപിതമായത് - 1998 ഡിസംബർ 11
  • കാലാവധി - 5 year /70
  • ആസ്ഥാനം  - തിരുവനന്തപുരം
  • അംഗങ്ങൾ - 3 ( Including Chairman )
  • നിയമിക്കുന്നത് - ഗവർണർ
  • നീക്കം ചെയ്യുന്നത് - പ്രസിഡന്റ്
  • പ്രഥമ ചെയർമാൻ - Justice M.M.Pareed Pillai 
  • നിലവിലെ ചെയർമാൻ - Justice Antony Dominic
  • High court Chief Justice പദവി വഹിച്ച വ്യക്തിയായിരിക്കണം

 JOIN OUR WHATS APP GROUP 


1 comment: