Aug 10, 2020

Earth Quake

In this section we are going to learn about Earthquake. Here you will get a detailed description about the Earthquake and Earthquake Waves.


ഭൂകമ്പം


  • 'ഭൂകമ്പം' എന്ന വാക്ക് ഉത്ഭവിച്ച ഭാഷ - ഗ്രീക്ക് (സീസ്മോസ്) 


  • ഭൂകമ്പം ഏറ്റവും ശക്തിയായി അനുഭവപ്പെടുന്ന സ്ഥലം - അധികേന്ദ്രം


  • ഭൂകമ്പങ്ങളെ പറ്റിയുള്ള പഠനം - സീസ്മോളജി


  • ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം - സീസ്മോഗ്രാഫ്


  • ഭൂകമ്പ തരംഗങ്ങളുടെ ഗതി വിഗതികൾ രേഖപ്പെടുത്തുന്ന രേഖ - സീസ്മോഗ്രാം


  • ഭൂകമ്പങ്ങളുടെ തീവ്രത കണക്കാക്കാനുപയോഗിക്കുന്ന ഏകകങ്ങൾ - റിക്ടർസ്കെയിൽ, മെർക്കല്ലി സ്കെയിൽ


  • റിക്ടർ സ്കെയിലിന്റെ അളവ് ഏത് മുതൽ ഏതു വരെ - 0 മുതൽ 10 വരെ


  • റിക്ടർ സ്കെയിലിൽ എത്രയ്ക്ക് മുകളിലാകുമ്പോഴാണ് ഭൂകമ്പങ്ങൾ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്- 5.5 ന് മുകളിൽ


  • ഭൂകമ്പങ്ങൾ വൻതോതിൽ നടക്കുന്ന മേഖലയാണ് - ഡിസ്ട്രക്റ്റീവ് മാർജിൻ


  • ഭൂകമ്പങ്ങൾക്ക് കാരണമായ ചലനകേന്ദ്രമാണ് - ഭൂകമ്പനാഭി (Seismic Focus)


  • ഭൂകമ്പനാഭിക്ക് നേരെ മുകളിൽ ഭൂമിയുടെ ഉപരിതലത്തിലുളള ബിന്ദുവാണ് - അധികേന്ദ്രം (Epicentre)


  • ആധുനിക സീസ്മോ ഗ്രാഫ് കണ്ടുപിടിച്ചത് - ജോൺ മിൽനി (1880, ഇംഗ്ലണ്ട്) 


  • റിക്ടർ സ്കെയിൽ കണ്ടു പിടിച്ചത് - ചാൾസ് ഫ്രാൻസിസ് റിക്ടർ (1935, യു.എസ്.എ)


  • ഭൂകമ്പമാപിനി ആദ്യമായി ഉപയോഗിച്ചത് - ചൈനാക്കാർ


  • ഭൂകമ്പം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം -ജിയോഫോൺ


  • "സുനാമി" ഉണ്ടാകുന്നതിന്റെ പ്രധാന കാരണം - സമുദ്രത്തിനടിയിലെ ഭൂകമ്പം


  • തുടർഭൂകമ്പങ്ങളുടെ നാട് എന്നറിയപ്പെടുന്നത് - ഹെയ്തി


  • ലോകത്ത് രേഖപ്പെടുത്തിയവയിൽ ഏറ്റവും തീവതയേറിയ ഭൂകമ്പം നടന്ന സ്ഥലം - ചിലിയിലെ വാൽഡിവിയയിൽ (9.5)


ഭൂകമ്പതരംഗങ്ങൾ


  • ഭൂകമ്പത്തെ തുടർന്ന് ചലനകേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്ന ഭൂകമ്പ തരംഗങ്ങളുടെ എണ്ണം - മൂന്ന് (പ്രാഥമിക തരംഗങ്ങൾ, മധ്യമതരംഗങ്ങൾ, പ്രതല തരംഗങ്ങൾ)


  • ഏറ്റവും വേഗതയേറിയ ഭൂകമ്പ തരംഗം - പ്രാഥമിക തരംഗങ്ങൾ 


  • അനുദൈർഘ്യ തരംഗങ്ങൾ എന്നറിയപ്പെടുന്ന ഭൂകമ്പതരംഗങ്ങൾ - പ്രാഥമിക തരംഗങ്ങൾ


  • സിസ്മോഗ്രാഫിൽ ആദ്യം രേഖപ്പെടുത്തുന്ന ഭൂകമ്പ തരംഗങ്ങൾ - പ്രാഥമിക തരംഗങ്ങൾ


  • അകക്കാമ്പിലൂടെ കടന്നു പോകുന്ന ഭൂകമ്പ തരംഗങ്ങൾ - പ്രാഥമിക തരംഗങ്ങൾ


  • തരംഗദിശയ്ക്ക് ലംബമായി ചലിക്കുന്ന ഭൂകമ്പ തരംഗങ്ങൾ - മധ്യമ തരംഗങ്ങൾ


  • ഭൂവൽക്കത്തിലൂടെ കടന്നു പോകുന്ന ഭൂകമ്പ തരംഗ ങ്ങൾ - മധ്യമ തരംഗങ്ങൾ


  • അനുപ്രസ്ഥതരംഗങ്ങൾ എന്ന പേരിലറിയപ്പെടുന്ന ഭൂകമ്പതരംഗങ്ങൾ - മധ്യമ തരംഗങ്ങൾ 


  • ഏറ്റവും വേഗത് കുറഞ്ഞ് ഭൂകമ്പതരംഗങ്ങൾ - പ്രതല തരംഗങ്ങൾ


  • മാന്റിലിലൂടെ കടന്ന് പോകാത്ത ഭൂകമ്പ തരംഗങ്ങൾ - പ്രതല തരംഗങ്ങൾ

 
  • ജലത്തിലെ തിരമാലകളോട് സാദൃശ്യമുളള ഭൂകമ്പത രംഗങ്ങൾ - പ്രതല തരംഗങ്ങൾ


  • ഏറ്റവും അധികം നാശനഷ്ടമുണ്ടാക്കുന്ന ഭൂകമ്പതരംഗങ്ങൾ - പ്രതല തരംഗങ്ങൾ


JOIN OUR WHATS APP GROUP

1 comment: