Aug 12, 2020

Measuring Instruments

In this section we are going to learn about Measuring Instruments in malayalam.


  • തെർമോമീറ്റർ - ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം
  • ബാരോമീറ്റർ - അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം
  • അൾട്ടിമീറ്റർ - ഉയരം അളക്കുന്നതിനുള്ള ഉപകരണം
  • പൈറോമീറ്റർ - ഉയർന്ന ഊഷ്മാവ് അളക്കുന്ന ഉപകരണം
  • കലോറിമീറ്റർ - താപം അളക്കുന്നതിനുള്ള ഉപകരണം
  • ഹൈഗ്രോമീറ്റർ - അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നു
  • ഹൈഡ്രോമീറ്റർ - ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം
  • ലാക്ടോമീറ്റർ - പാലിന്റെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്നു.
  • ഓഡിയോമീറ്റർ -ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നു
  • ടാക്കോ മീറ്റർ -വിമാനങ്ങൾ, ബോട്ടുകൾ എന്നിവ യുടെ വേഗത അളക്കാൻ ഉപയോഗിക്കുന്നു
  • ഹൈഡ്രോഫോൺ -ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്നു
  • ഫാത്തോമീറ്റർ - സമുദ്രത്തിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം
  • ക്രോണോമീറ്റർ - കപ്പലിൽ കൃത്യസമയം അളക്കാ നായി ഉപയോഗിക്കുന്ന ഉപകരണം
  • ആംപ്ലിഫയർ - വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം
  • വിൻഡ് വെയിൻ - കാറ്റിന്റെ ഗതിയറിയാൻ ഉപയോഗിക്കുന്നു
  • മാരിനേഴ് കോമ്പസ് -ദിശയറിയാനായി നാവികർ ഉപയോ ഗിക്കുന്നു
  • റെയിൻ ഗേജ് - മഴയുടെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം 
  • അനിമോമീറ്റർ - കാറ്റിന്റെ ശക്തിയും വേഗതയും അളക്കുന്ന ഉപകരണം
  • പെരിസ്കോപ് - അന്തർവാഹിനികളിൽ ഇരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാൻ സാധിക്കുന്ന ഉപകരണം
  • സീമോമീറ്റർ - ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം
  • അക്യൂമുലേറ്റർ - വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ
  • അമ്മീറ്റർ - ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാൻ
  • ട്രാൻസ്ഫോമർ - AC വോൾട്ട് ഉയർത്താനോ താഴ്ത്താനോ ഉപയോഗിക്കുന്നു
  • ഇലക്ട്രോസ്കോപ് - ഇലക്ടിക് ചാർജിന്റെ സാന്നിധ്യം അറിയാൻ
  • വോൾട്ട് മീറ്റർ - പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാൻ
  • ഗാൽവനോമീറ്റർ - വളരെ കുറഞ്ഞ അളവിലുള്ള വൈദ്യുതി അളക്കുവാൻ
  • റക്ടിഫയർ - AC യെ DC ആക്കി മാറ്റാൻ
  • ഇൻവെർടർ -DC യെ AC ആക്കി മാറ്റാൻ

 JOIN OUR WHATS APP GROUP 

No comments:

Post a Comment