Aug 3, 2020

High Court | Judicial System of India

In this section we are going to learn about Judiciary System.This Topic is so important for all competitive exams and today we are going to learn about High Court.
  • ഭരണഘടനയുടെ ആർട്ടിക്കിൾ 214 അനുസരിച്ചാണ് ഇന്ത്യയിൽ ഹൈക്കോടതികൾ സ്ഥാപിക്കുന്നത്


  • ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതികൾ നിലവിൽ വന്നത് - 1862 ൽ (കൽക്കട്ട, ബോംബെ, മദ്രാസ്)


  • ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത് - രാഷ്ട്രപതി


  • ഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് - ഗവർണറുടെ മുന്നിൽ  


  • ഹൈക്കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത് - രാഷ്ട്രപതിക്ക്


  • ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നത് - രാഷ്ട്രപതി (സുപ്രീം കോടതി ജഡ്ജിമാരെ നീക്കുന്ന അതേ രീതിയിൽ)


  • ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം - 62 വയസ്സ്


  • ഇന്ത്യയിൽ എത്ര ഹൈക്കോടതികളാണ് ഇപ്പോഴുള്ളത് - 25


  •  ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി. - അലഹബാദ് ഹൈക്കോടതി


  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി - കൽക്കട്ട ഹൈക്കോടതി


  • ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാരപരിധിയിലുള്ള ഹൈക്കോടതി - ഗുവാഹത്തി ഹൈക്കോടതി


  • ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയിൽ എത്ര സംസ്ഥാനങ്ങളാണുള്ളത് - 4 (ആസാം, അരുണാചൽപ്രദേശ് നാഗാലാൻഡ്, മിസോറാം)


  • സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്ര ഭരണപ്രദേശം - ഡൽഹി


  • ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് - കേരളാ ഹൈക്കോടതിയുടെ


  • ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എത് ഹൈക്കോടതിയുടെ പരിധിയിലാണ്- കൽക്കട്ടാ ഹൈക്കോടതിയുടെ


  • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ കോടതി - മാൽഡ (പശ്ചിമ ബംഗാൾ)


  • സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയിലെ ആദ്യ ഫാസ്റ്റാക്ക് കോടതി സ്ഥാപിതമായത് - കൊച്ചി


  • ഇന്ത്യയിലാദ്യമായി ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഹൈക്കോടതി - കൽക്കട്ടെ ഹൈക്കോടതി (1996)


  • ഹൈക്കോടതി WRIT പുറപ്പെടിപ്പിക്കുന്നത് ഭരണഘടനയുടെ 226 ആർട്ടിക്കിൾ അനുസരിച്ചാണ്


കേരളാ ഹൈക്കോടതി


  • കേരള ഹൈക്കോടതി സ്ഥാപിതമായത് - 1956 നവംബർ 1


  • കേരള ഹൈക്കോടതിയുടെ ആസ്ഥാനം - എറണാകുളം


  • കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന കേന്ദ്രഭരണ പ്രദേശം- ലക്ഷദ്വീപ്


  • കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലകൾ - 15


  • കേരള ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - കെ.ടി. കോശി


  • കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യ വനിത - സുജാത മനോഹർ


  • കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത - കെ.കെ. ഉഷ


  • കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ജഡ്ജി - അന്നാചാണ്ടി


  • കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത - അന്നാചാണ്ടി


  • ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ് - ഓമന കുഞ്ഞമ്മ


  • കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി - വി. ഗിരി


  • നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ (NUALS) ചാൻസിലർ - ഹൈക്കോടതി ചീഫ് ജസ്റ്റിസ്


  • Present High Court Chief Justice of kerala 2020 - Justice S. Manikumar

 JOIN OUR WHATS APP GROUP 


1 comment: