Aug 2, 2020

Information Commission

In this section we are going to learn about Information Commission.This Topic is so important for all competitive exams and this topic covers Central Information Commission and Kerala Information Commission.


  • ആദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം - സ്വീഡൻ


  • parliament പാസ്സാക്കിയത് - 2005 june 15


  • ഇത് പാസ്സാക്കാൻ പ്രതേക സംഘടന ഉണ്ടായിരുന്നു - കിസാൻ മസ്‌ദൂർ ശക്തി =) നേതൃത്വം - അരുണ രാജ്


  • നിലവിൽ വന്നത് - 2005 ഒക്ടോബർ 12


  • ഈ നിയമം ഇന്ത്യയിൽ പാസ്സാക്കിയ ആദ്യ സംസ്ഥാനം - തമിഴ്നാട്,1997


  • വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് - Freedom of Information Act,2002


  • അപേക്ഷ ഫീസ് - 10/-


  • അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം


  • അപേക്ഷ Assistant Public Information Officer ആണ് നൽകുന്നു എങ്കിൽ 35 ദിവസത്തിനുള്ളിൽ മറുപടി നൽകണം


  • ഇനി അപേക്ഷ വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ചുള്ളതാണെങ്കിൽ  - 48hrs വിവരം നൽകണം

കേന്ദ്ര വിവരാവകാശ കമ്മീഷൻ

  • സ്ഥാപിതമായത് - 2005 ഒക്ടോബർ 12
  • കാലാവധി - 5 year / 65 
  • അംഗങ്ങള - 10 ( Including കേന്ദ്ര ചീഫ് ഇൻഫോർമേഷൻ കമ്മീഷണർ )
  • ആസ്ഥാനം - ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)
  • വേതനം - കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറുടെ വേതനത്തിനു തുല്യം
  • നിയമിക്കുന്നത്  - പ്രസിഡന്റ്
  • നീക്കം ചെയ്യുന്നത് - പ്രസിഡന്റ്
  • സത്യപ്രതിജ്ഞ - പ്രസിഡന്റ്
  • പ്രഥമ വ്യക്തി - വജാഹത് ഹബീബുള്ള
  • നിലവിലെ ചെയർമാൻ-      Bimal Julka
  • ആദ്യ വനിത - ദീപക് സന്ധു

സംസ്ഥാന വിവരാവകാശ കമ്മീഷൻ

  • സ്ഥാപിതമായത് - 19 Dec 2005
  • കാലാവധി - 5 year / 65
  • വേതനം  - സംസ്ഥാന ചീഫ് സെക്രട്ടറി വേതനത്തിനു തുല്യം
  • നിയമിക്കുന്നത്   - ഗവർണർ
  • നീക്കം ചെയ്യുന്നത് - ഗവർണർ
  • സത്യപ്രതിജ്ഞ - ഗവർണർ
  • പ്രഥമ ചെയർമാൻ - പാലാട്ട് മോഹൻദാസ്
  • നിലവിലെ ചെയർമാൻ - Vinson M Paul

JOIN OUR WHATS APP GROUP


1 comment: