Aug 8, 2020

Important Things to Learn About Radio

In this section we are going to learn about Radio.This Topic is so important for all competitive exams and this topic covers Radio, Aakashvani, Mann Ki Baat


  • ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം - 1923 (മുംബൈ)


  • സർക്കാർ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ്ങ് സർവ്വീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം - 1930


  • ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് All India Radio എന്ന പേര് ലഭിച്ച വർഷം- 1936 


  • മലയാളത്തിൽ ആദ്യത്തെ റേഡിയോ സംപ്രേഷണം നടന്ന വർഷം - 1939 (മദ്രാസ് റേഡിയോ സ്റ്റേഷനിൽ നിന്ന്)


  • സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ജയിൽ - തിഹാർ ജയിരൽ (TJ FM Radio)


  • സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല - വല്ലഭായി പട്ടേൽ സർവകലാശാല (ഗുജറാത്ത്)


  • ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ചത് - അണ്ണാ യൂണിവേഴ്സിറ്റി (തമിഴ്നാട്)


ആകാശവാണി

  • All India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം - 1957


  • ആകാശവാണിക്ക് ആ പേര് നൽകിയത് - രബീന്ദ്രനാഥ ടാഗോർ


  • ആകാശവാണിയുടെ പഴയ പേര് - ഇന്ത്യാ ബ്രോഡ്കാസ്റ്റിങ്ങ് സർവീസ്


  • ആകാശവാണിയുടെ ആപ്തവാക്യം - ബഹുജനഹിതായ,ബഹുജനസുഖായ


  • ആകാശവാണിയുടെ ആസ്ഥാനം - ന്യൂഡൽഹി


  • ആകാശവാണിയുടെ ഭാഗമായി വിവിധ് ഭാരതി സംപ്രേക്ഷണം തുടങ്ങിയ വർഷം - 1957 ഒക്ടോബർ 2


  • വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം - 2007


  • ആകാശവാണിയുടെ ആദ്യത്തെ എഫ്.എം. സർവീസ് ആരംഭിച്ച വർഷം - 1971 ജൂലായ് 23(മദ്രാസ്)

മൻ കി ബാത്ത്

  • ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിലേയ്ക്കായി പ്രധാന മന്ത്രി നരേന്ദ്രമോദി തുടക്കമിട്ട പരിപാടി - മൻ കി ബാത്ത് 


  • ആദ്യത്തെ മൻ കി ബാത്ത് പരിപാടി പ്രക്ഷേ പണം നടത്തിയത് -2014 ഒക്ടോബർ 3


  • പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയും ചേർന്ന് നടത്തിയ മൻകി ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്തത് - 2015 ജനുവരി 27


റേഡിയോ കേരളത്തിൽ

  • കേരളത്തിൽ ആദ്യത്തെ റേഡിയോ പ്രക്ഷേപണം നടത്തിയ വ്യക്തി - കൊല്ലങ്കോട് വാസുദേവ രാജ


  • കേരളത്തിൽ റേഡിയോ സർവ്വീസ് ആരംഭിച്ചത് - 1943 മാർച്ച് 12 (തിരുവനന്തപുരം)


  • കേരളത്തിൽ ആദ്യമായി എഫ്.എം. സർവ്വീസ് ആരംഭിച്ച സ്ഥലം - കൊച്ചി (1989 ഒക്ടോബർ 1)


  • കേരളത്തിലെ റേഡിയോ സ്റ്റേഷൻ (തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ) ഓൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്ത വർഷം - 1950 ഏപ്രിൽ 1


  • കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ എഫ്.എം സംപ്രേഷണം തുടങ്ങിയ വർഷം - 2007 (റേഡിയോ മാംഗോ)


 JOIN OUR WHATS APP GROUP 

No comments:

Post a Comment